Friday, May 16, 2025, 4:41 pm
School Bell Channel - Home of Full Entertainment
school bell channel Banner
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
School Bell Channel - Home of Full Entertainment
No Result
View All Result
Home info

Single Girl Child Scholarship സ്‌കോളർഷിപ്പിന് ഡിസംബർ 23 വരെ അപേക്ഷിക്കാം

Malayali Bro by Malayali Bro
January 2, 2025
in info
0 0
0
Single Girl Child Scholarship
0
SHARES
27
VIEWS
Share on WhatsappShare on Facebook

RelatedPosts

How To Increase a Child’s IQ Powerful Techniques

MT Vasudevan Nair | എം.ടി. വാസുദേവൻ നായർ

Vaikom Muhammad Basheer: A Detailed Biography

Single Girl Child Scholarship സ്‌കോളർഷിപ്പിന് ഡിസംബർ 23 വരെ അപേക്ഷിക്കാം

 

ഒരു പെൺകുട്ടി മാത്രമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നൽകുന്ന സിബിഎസ്ഇ മെറിറ്റ് സ്‌കോളർഷിപ്പിന് ഡിസംബർ 23 വരെ അപേക്ഷിക്കാം. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)ആണിത്. മാസംതോറും 2000 രൂപ സ്കോളർഷിപ്പ് ലഭിക്കും.
സ്കൂൾ കോളജ് തലങ്ങളിൽ ബിരുദാന്തര ബിരുദ ക്ലാസ്സുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും. മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല.
അപേക്ഷ സ്വീകരികുന്ന അവസാന തീയതി ഡിസംബർ 23
. ഈ സ്‌കീമിന് അപേക്ഷിക്കാൻ താൽപ്പര്യമുള്ള, യോഗ്യരായ വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ https://cbseit.in/cbse/2024/sgcx/default.aspx ൽ വിശദാംശങ്ങളും യോഗ്യതാ വ്യവസ്ഥകളും അടങ്ങിയ ഓൺലൈൻ അപേക്ഷാ ഫോമുകൾ ലഭ്യമാണ്.
2024-ൽ പത്താം ക്ലാസ് പാസായവരും ആദ്യത്തെ അഞ്ച് വിഷയങ്ങളിൽ നിശ്ചിത മാർക്ക് നേടിയവരും CBSE ബോർഡ് സ്‌കൂളിൽ 11-ാം ക്ലാസിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

Key Notes To Remember

👉 ✅  അപേക്ഷ സ്വീകരികുന്ന അവസാന തീയതി ഡിസംബർ 23
👉 ✅  വെബ്സൈറ്റ് 

 

 

General Quiz Malayalam

സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics
Watch👉 School Bell Youtube Channel  
Tags:
scholarship kerala , Scholarship kerala amount  DCE Scholarship DCE Scholarship awarded students list 

Related

Tags: scholarshipschool

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

No Result
View All Result
  • Home
  • Welcome Songs
  • School Prayer
  • Kadamkathakal
  • Contact
  • Privacy Policy

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In