മലയാളം പഴഞ്ചൊല്ലുകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടവ | Proverbs About Food in Malayalam
- ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം.
- എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം.
- നിലമറിഞ്ഞ് വിത്തിടണം.
- മുളയിലറിയാം വിള.
- പയ്യെതിന്നാല്‍ പനയും തിന്നാം.
- മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം.
- വിത്താഴം ചെന്നാല്‍ പത്തായം നിറയും
- .
- ഞാറുറച്ചാല്‍ ചോറുറച്ചു.
- അപ്പവും ചോറും മാരാന്ന്.
- ഉണ്‍മോരെ ഭാഗ്യം ഉഴുതോടെ കാണാം.
- അഴകുള്ള ചക്കയില്‍ ചുളയില്ല.
- സമ്പത്ത്കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം.
- പച്ചമാങ്ങ പകല്‍ കഞ്ഞിക്കാകാം.
- വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.
- മഞ്ഞക്കിളിയെ കണ്ടാല്‍ മധുരം തിന്നാം.
- അകത്തൂട്ടിയെ പുറത്തൂ ട്ടാവൂ.
- അച്ഛന്‍ അരി കുറച്ചാല്‍ അമ്മ അത്താഴം കുറയ്ക്കും.
- അങ്ങനെയിങ്ങനെ ആറു മാസം ചക്കയും മാങ്ങയും ആറു മാസം.
- അടച്ചു വെച്ച ചട്ടിയെ തുറന്നു നോക്കാവു.
- അടുക്കള ക്കലത്തിനു അഴക് വേണ്ട.
- അതാഴതിനുള്ള അരി കടം കൊടുക്കരുത്.
- അധികം തിളച്ചാല്‍ കലത്തിനു പുറത്ത്.
Tags:
Proverbs About Food പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,കാക്ക പഴഞ്ചൊല്ല്,പഴഞ്ചൊല്ലുകള് തൊഴില്,പഴഞ്ചൊല്ല് കൃഷി,നായ പഴഞ്ചൊല്ല്,മലയാളം പഴഞ്ചൊല്ലുകള് pdf,പണം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷി പഴഞ്ചൊല്ലുകള്,മുളയിലറിയാം വിള ആശയം,ഏട്ടിലെ പശു പുല്ലു തിന്നില്ല meaning,സ്നേഹം പഴഞ്ചൊല്ലുകള്,വെള്ളം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,വിത്തുഗുണം പത്തുഗുണം ആശയം,50 Common Proverbs in English,pazhamchollu in malayalam,10 pazhamchollukal in malayalam,മലയാളം പഴഞ്ചൊല്ലുകള് pdf,malayalam proverbs with meaning,കൃഷി pazhamchollukal,കാക്ക പഴഞ്ചൊല്ല്,നായ പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,ചങ്ങാതി പഴഞ്ചൊല്ല്, Proverbs About Food