General Knowledge Quiz പൊതു വിജ്ഞാന ചോദ്യങ്ങൾ | GK മലയാളം
#quiz #quizmalayalam #gkquiz
1. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?
Ans : സുപ്രീം കോടതി
2 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം?
Ans : കേരളം [ 2016 ]
3. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?
Ans : പ്രണബ് മുഖർജി [ രാഷ്ട്രപതി ]
4. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം.?
Ans : 1935
5. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?
Ans : 1956
6. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍?
Ans : സുകുമാര്‍ സെന്‍
7 . ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?
Ans : നാവിക് [ lRNSS – ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ]
8 lRNSS – ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്?
Ans : നരേന്ദ്ര മോദി
9. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍.?
Ans : ജി.ശങ്കര കുറുപ്പ്
10. കൊങ്കണ്‍ റയില്‍വേയുടെ നീളം എത്രയാണ്?
Ans : 760 KM
11. സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?
Ans : സുരേഷ്പ്രഭു [ 2016 ]
12 . യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന?
Ans : ബ്രെക്സിറ്റ്
13. മദർ തെരേസയെ “കൊൽക്കത്തിയിലെ വിശുദ്ധ തെരേസ ” എന്ന് വിശേഷിപ്പിച്ചത്?
Ans : ഫ്രാൻസീസ് മാർപ്പാപ്പ
14 . ഇന്ത്യയിൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?
Ans : 2016 നവംബർ 8
15 . 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?
Ans : ഫ്രാൻസ്
16 . അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?
Ans : 45
17 . ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
Ans : 122
18. ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം?
Ans : 16
19 . ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്?
Ans : റേ ടോം ലിൻസൺ
20 . ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്?
Ans : റേ ടോം ലിൻസൺ [ 1971 ]
21 . ജയലളിത അന്തരിച്ച വർഷം?
Ans : 2016 ഡിസംബർ 5
22.കെ.എസ്.ആര്‍.ടി.സി. സ്ഥാപിതമായ വര്ഷം.?
Ans : 1965
23. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി ?
Ans : ഏ.ആർ.മേനോൻ
24. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?
Ans : കയർ
25 . കേരളത്തിന്റെ വടക്കേ അറ്റത്തെ കായല്‍?
Ans : ഉപ്പള
26 . പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
Ans : ടാർടാറിക് ആസിഡ്
27 പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?
Ans : മുരളി നാരായണൻ [ ത്രിശൂർ ]
28 . കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം.?
Ans : കർഷകോത്തമ
29. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
Ans : നൈട്രജൻ
30. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?
Ans : കറുപ്പ്
31. 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ?
Ans : ഓപ്പറേഷൻ ധങ്കു [ Operation Dhangu ]
32. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ?
Ans : ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ
33 ഡൽഹി – ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്?
Ans : ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ]
34 ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത്?
Ans : പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി – അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ]
35 . ചൌരി ചൌര സംഭവം നടന്ന വര്‍ഷം?
Ans : 1922
36 . കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി?
Ans : പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ]
37 . പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
Ans : ജയ്പൂർ
38 . ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Ans : ഹോമി ജെ ഭാഭ
39 . ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?
Ans : ഗുജറാത്ത്
40 . ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?
Ans : 1829
41. രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ് ?
Ans : ജൈനമതം
42 . ഇന്ത്യ ചരിത്രത്തില്‍ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ്?
Ans : മുഹമ്മദ് ബിൻ തുഗ്ലക്ക്
43 കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം:
Ans : റഷ്യ
44 . കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?
Ans : കാസർഗോഡ്
45 . ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Ans : സത് ലജ്
46. സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?
Ans : – സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
47. പത്മശ്രീ നേടിയ ആദ്യ കർഷകൻ?
Ans : സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
48 . ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി.?
Ans : ഭാരതരത്നം
49 . ചാന്നാര്‍ ലഹള നടന്ന വര്ഷം.?
Ans : 1859
50 . ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്.?
Ans : ജവഹർലാൽ നെഹ്റു
51 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?
Ans : മൃണാളിനി സാരാഭായി
52 വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?
Ans : വിക്രം സാരാഭായി
53 റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്?
Ans : സഹായക്
54 പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?
Ans : ആസ്ത
55 ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ?
Ans : പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ]
56. ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
Ans : അർച്ചനാ രാമസുന്ദരം [ സശസ്ത്ര സീമാബൽ; 2016 ]
57. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
Ans : വിനോദ് റായ്
58 . ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്?
Ans : ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
59 . അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം?
Ans : 50 മൈക്രോൺ
60. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത്?
Ans : മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ]
61. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി?
Ans : ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]
62 . കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?
Ans : കാസർഗോഡ്
63 . കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?
Ans : ഉജ്ജയിനി
64 . ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം?
Ans : പൊരുതുന്ന സൗന്ദര്യം
65 . കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം:
Ans : റഷ്യ
66. മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച ‘അഹിംസയുടെ പ്രതിമ’ എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്?
Ans : ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ]
67 . പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്?
Ans : ജസ്റ്റീസ് പി. ഭവദാസൻ
68 . മെക്കയില്‍ നിന്നും മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്ത വര്ഷം?
Ans : AD622
Tag:
General Knowledge Quiz മലയാളം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,General Knowledge Quiz General Knowledge Quiz സയന്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ആരോഗ്യ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,പൊതുവിജ്ഞാനം ക്വിസ്,മലയാള സാഹിത്യ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,പൊതു വിജ്ഞാനം ചോദ്യങ്ങളും ഉത്തരങ്ങളും 2022,General Knowledge Quiz General Knowledge Quiz മലയാളം ക്വിസ് 2022,100 easy general knowledge questions and answers in malayalam,malayalam general knowledge questions 2022,quiz questions in malayalam,psc questions and answers in malayalam pdf,gk questions General Knowledge Quiz