Arivin Prakashame Prayer Lyrics അറിവിൻ പ്രകാശമേ നീ നയിച്ചാലും
സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video | School Bell
School Bell Youtube Channel is a learning channel mainly focusing Primary school studens
watching videos classes may help students to improve their knowledge.
#prayersongmalayalam #schoolprayersong #schoolbell
Malayalam Lyrics
അറിവിൻ പ്രകാശമേ നീ നയിച്ചാലും
അലിവിൻ പ്രവാഹമേ നീ തുണച്ചാലും
അകതാരിൽ എന്നും കനിവ് നിറഞ്ഞീടാൻ
അക്ഷരപ്പൊരുളേ നീ കാവലാകേണമേ
പുതിയ പ്രഭാതം വിടരുവാനായ്
പുതിയ പ്രതീക്ഷ പൂവിരിയുവാനായ്
നന്മകൾ നിറയുമീ പൂങ്കാവുകൾ
സ്നേഹം വിതക്കും വയലേലകൾ
ഞങ്ങൾ തൻ മനതാരിൽ എന്നുമെന്നും
അക്ഷരപ്പൊരുളിൻ പ്രഭയേകണേ
അക്ഷരപ്പൊരുളിൻ പ്രഭയേകണേ
അറിവിൻ പ്രകാശമേ നീ നയിച്ചാലും
അലിവിൻ പ്രവാഹമേ നീ തുണച്ചാലും
അകതാരിൽ എന്നും കനിവ് നിറഞ്ഞീടാൻ
അക്ഷരപ്പൊരുളേ നീ കാവലാകേണമേ
മലയാളം സ്കൂള് പ്രാര്ത്ഥന English Lyrics
Tags:
Arivin Prakashame Prayer Lyrics prayer song