Daivame Sachidananda Lyrics ദൈവമേ സച്ചിദാനന്ദ | സ്കൂൾ പ്രാർത്ഥനാ ഗാനം
#prayersongmalayalam #schoolprayersong #schoolbell
Malayalam Lyrics
ദൈവമേ സച്ചിദാനന്ദ
ദൈവമേ ഭക്ത വത്സലാ
ദൈവമേ നിൻ കൃപാവരം
ഞങ്ങളിൽ ചൊരിയേണമേ
ദൈവമേ സച്ചിദാനന്ദ
ദൈവമേ ഭക്ത വത്സലാ
ദൈവമേ നിൻ കൃപാവരം
ഞങ്ങളിൽ ചൊരിയേണമേ
പുലരുമ്പോൾ മുതൽ ഞങ്ങൾ കാണുന്നു
എങ്ങും നിൻ കലാ വൈഭവം
ഇരുളുമ്പോൾ പോലും തേജോഗോളങ്ങൾ
നിൻ വിരൽ തുമ്പിൽ തിരിയുന്നു
ബുദ്ധിയും സർവശക്തിയും
ഞങ്ങൾക്കേകീടൂ ദൈവമേ
വിജ്ഞാനത്തിൽ പ്രദീപമേ
നല്ല ബുദ്ധി ഞങ്ങൾക്കരുളണേ
ദൈവമേ സച്ചിദാനന്ദ
ദൈവമേ ഭക്ത വത്സലാ
ദൈവമേ നിൻ കൃപാവരം
ഞങ്ങളിൽ ചൊരിയേണമേ
ഞങ്ങളിൽ ചൊരിയേണമേ
ഞങ്ങളിൽ ചൊരിയേണമേ
English Lyrics
Daivame Sachidananda
Daivame Bhaktha Valsala
Daivame Nin Kripavaram
Njangalil Choriyename
Daivame Sachidananda
Daivame Bhaktha Valsala
Daivame Nin Kripavaram
Njangalil Choriyename
Pularumbol Muthal Njangal Kanunnu
Engum Nin Kala Vaibhavam
Irulumbol Polum Thejogolangal
Nin Viral Thumbil Thiriyunnu
Bhudhiyum Sarvashakthiyum
Njangalkekeedu Daivame
Viknjanathin Pradeepame
Nalla Budhi Njangalkarulane
Daivame Sachidananda
Daivame Bhaktha Valsala
Daivame Nin Kripavaram
Njangalil Choriyename
Njangalil Choriyename
Njangalil Choriyename
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
daivame sachidananda lyrics