Eeshwara Namam Lyrics മനോഹരമായ സ്കൂൾ പ്രാർത്ഥന 🙏
Malayalam Lyrics
ഈശ്വര നാമം
എന്നും എന്നുടെ
അധരം ഉരുവിടണം
ഈശ്വര മൊഴികൾ
എന്നും എന്നുടെ
കാതിൽ മുഴങ്ങീടണം
ഈശ്വര പാതയിൽ
എന്നും എന്നുടെ
പാദം നീങ്ങീടനം
English Lyrics
Eeshwara namam
ennum ennude
adharam uruvidanam
Eeshara mozhikal
ennum ennude
kathil muzhangidenam
Eeshwaara pathayil
ennum ennude
padam neengidenam.
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel