Hridayaraga Thanthri Meeti Lyrics | ഹൃദയരാഗതന്ത്രി മീട്ടി | സ്കൂൾ പ്രാർത്ഥന
Malayalam Lyrics
ഹൃദയരാഗതന്ത്രി മീട്ടി
സ്നേഹഗീതമേകിയും
കർമ്മഭൂമി തളിരിടുന്ന
വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം
ഇന്നു വാഴ്ത്തിടാം
നമ്മൾ പാടുമീ സ്വരങ്ങൾ
കീർത്തനങ്ങളാകണേ
ചോടുവയ്ക്കുമീ പദങ്ങൾ
നൃത്തലോലമാകണേ
കുഞ്ഞുവീടിനുൾതടങ്ങൾ
സ്വർഗ്ഗമാകണേ
അമ്മ നൽകും ഉമ്മപോലും
അമൃതമാകണേ
പൂർണ്ണമീ ചരാചരങ്ങൾ
ഗുരുവരങ്ങളാകണേ
English Lyrics
Hridhayaragathantri Meetti
Snehageethamegiyum
Karmabhoomi Thaliridunna
Varnamekiyum
Nammil Vazhum Aadhinamam
Ennu Vazhthidam
Nammal Padumeesworangal
Keerthanagalakane
Choduveykumee Padhangal
Nrithalolamakane
Kunjuveedinulthadangal
Swargamakane
AmmaNalkkum Ummapolum
Amrithamakane
Poornamee Characharangal
Guruvarangalakane
Tags:
Hridayaraga Thanthri Meeti Lyrics