Kai Thozhunnu Daivame കൈ തൊഴുന്നു ദൈവമേ | സ്കൂൾ പ്രാർത്ഥന School Prayer Song Malayalam
കൈ തൊഴുന്നു ദൈവമേ
വൈഭവത്തിൻ ആഴമേ
കൈവിടാതെ ഞങ്ങളിൽ
കൃപ ചൊരിഞ്ഞിടേണമേ
കൈ തൊഴുന്നു ദൈവമേ
വൈഭവത്തിൻ ആഴമേ
കൈവിടാതെ ഞങ്ങളിൽ
കൃപ ചൊരിഞ്ഞിടേണമേ
നല്ല ചിന്തകൾ മനസ്സിൽ
നല്ല വാക്കു കേൾക്കണേ
നല്ല ചിന്തകൾ മനസ്സിൽ
നല്ല വാക്കു കേൾക്കണേ
നന്മകൾ സുമങ്ങളായ്
തിളങ്ങണെ ഭൂമിയിൽ
കൈ തൊഴുന്നു ദൈവമേ
വൈഭവത്തിൻ ആഴമേ
കൈവിടാതെ ഞങ്ങളിൽ
കൃപ ചൊരിഞ്ഞിടേണമേ
അന്യരെന്ന ബോധമുള്ളിൽ
വന്നിടാതെ കാക്കണേ
ഒന്നുചേർന്നു നിൽക്കുവാൻ
ഉള്ളിലെന്നും തോന്നണേ
കൈ തൊഴുന്നു ദൈവമേ
വൈഭവത്തിൻ ആഴമേ
കൈവിടാതെ ഞങ്ങളിൽ
കൃപ ചൊരിഞ്ഞിടേണമേ
വർണ്ണ വൈരമെന്നതും
ധനത്തിനാവഅഹന്തയും
വന്നിടാതെ ഞങ്ങളിൽ
വെളിച്ചമായ് വിളങ്ങണേ
കൈ തൊഴുന്നു ദൈവമേ
വൈഭവത്തിൻ ആഴമേ
കൈവിടാതെ ഞങ്ങളിൽ
കൃപ ചൊരിഞ്ഞിടേണമേ