Karunayal En Manam Prayer സ്കൂൾ പ്രാർത്ഥന 🙏 | കരുണയാൽ എൻ മനം | School Prayer Song Malayalam
#schoolprayer #prayermalayalam #prayersong
Malayalam Lyrics
കരുണയാൽ എൻ മനം
നീ നിറക്കേണം
കരുണാമയനെ
അകത്താരിൽ വർഷിക്കും
നിൻ സ്നേഹ ജ്വാലകൾ
അലിവായ്
അറിവായ്
തന്നീടണേ.
ഞങ്ങൾ തൻ പാതകൾ
നീ തെളിക്കേണം
നിൻ കൃപാരശ്മികൾ നൽകേണമേ
ജഗദീശ്വരാ
കരുണാമയാ
കരുതലാൽ ഞങ്ങളെ ചേർത്തീടണേ
English Lyrics
Karunayaal En Manam
Nee Nirakkenam
Karunaamayane
Akathaaril Varshikkum
Nin Sneha Jwaalakal
Alivaay
Arivaay
Thanneedane.
Njangal Than Paathakal
Nee Thelikkenam
Nin Kripaarashmikal Nalkename
Jagadeeshvaraa
Karunaamayaa
Karuthalaal Njangale Chertheedane
Watch Video Here
Watch 👉 School Bell Youtube Channel
Tags:
സ്കൂൾ പ്രാർത്ഥന 🙏 | കരുണയാൽ എൻ മനം | School Prayer Song Malayalam Karunayal En Manam Prayer