Nanmayekuvan Kaikal Lyrics | നന്മയേകുവാൻ കൈകൾ കൂപ്പിടും| സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song
#prayersongmalayalam #schoolprayersong #schoolbell
നന്മയേകുവാൻ കൈകൾ കൂപ്പിടും
എന്നും ഈശ്വരനെ വാഴ്ത്തുവാൻ
നന്മയേകുവാൻ കൈകൾ കൂപ്പിടും
എന്നും ഈശ്വരനെ വാഴ്ത്തുവാൻ
കൂരിരുൾ നീക്കി പൊൻപ്രഭയേകാൻ
നല്ല മാർഗ്ഗം നീ കാട്ടണേ
ജന്മം നൽകിയ അമ്മയും
പിന്നെ അച്ഛനും ഗുരു നാഥരും
എന്നും കാട്ടിയ നല്ല വീഥിയിൽ
സ്നേഹദീപം തെളിക്കുവാൻ
പ്രാപ്തരാക്കണേ ദൈവമേ
പ്രാപ്തരാക്കണേ ദൈവമേ
പ്രാപ്തരാക്കണേ ദൈവമേ
നന്മയേകുവാൻ കൈകൾ കൂപ്പിടും
എന്നും ഈശ്വരനെ വാഴ്ത്തുവാൻ
നന്മയേകുവാൻ കൈകൾ കൂപ്പിടും
എന്നും ഈശ്വരനെ വാഴ്ത്തുവാൻ
Welcome Song Lyrics | On This Bright Day | School Bell Channel
Watch👉 School Bell Youtube Channel
Tags:
Nanmayekuvan Kaikal Lyrics