Pulariyil Viriyum Sumam Lyrics | പുലരിയിൽ വിരിയും സുമം
#pulariyilviriyum #malayalamprayer #prayermalayalam
പുലരിയിൽ വിരിയും സുമം
സന്ധ്യയിൽ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാൻ
ഉഷസ്സുണർന്നു വിളിക്കയായ്
ഉണരൂ മനസ്സേ സാദരം
കനലെരിഞ്ഞൊരു രാവൊടുങ്ങി
കനിവു പോലിതാ പുതുദിനം
ഇന്നലെ ഈ ആകുലം
പുലരി മഞ്ഞലപോൽ
ഉരുകി മറയും ഉദയശോഭ
ഉടയവൻ ചൊരിയും ശുഭം
ഇല പൊഴിഞ്ഞ കിനാക്കൾ തൻ
വഴിയരികിൽ ഞാൻ നിൽക്കവേ
അഴലു നിറയും സന്ധ്യിൽ നീ
നിഴലുപോൽ അരികിൽ വരും
ചേർന്നു നിന്നു പുണർന്നിടും
മൃദുലമായ് മൊഴിയും
രാവുമായും പുലരി അണയും
പുതിയ സ്നേഹമായ് ഞാൻ വരും
Watch Video Here 👇
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
Pulariyil Viriyum Sumam Lyrics