Viswamennum Prayer Lyrics | വിശ്വമെന്നും വെളിച്ചം പരത്തുന്ന
#prayersongmalayalam #schoolprayersong #schoolbell
വിശ്വമെന്നും വെളിച്ചം പരത്തുന്ന
വിശ്വനായക ദൈവമേ കൈതൊഴാം
വിദ്യയെകിയി ജീവിതയാത്രയിൽ
വിജ്ഞരാക്കി അനുഗ്രഹിക്കേണമേ
വിത്തവും ചിത്ത ബുദ്ധിയും ശുദ്ധിയും
വൃദ്ധി നേടുവാനായ് കനിയേണമേ
മിത്രസമ്പത്തും കീർത്തിയും ഞങ്ങളിൽ
ചേർത്തുപാലിച്ചു നന്മയരുളണേ
ഹൃത്തടത്തിൽ നിറയുന്ന ഭക്തിയും
ദത്തമാവാൻ കൃപ ചൊരിയേണമേ
സത്യധർമ്മ പഥങ്ങളിൽ ഞങ്ങൾക്ക്
നിത്യവും തുണയാകണം ദൈവമേ
സത്യധർമ്മ പഥങ്ങളിൽ ഞങ്ങൾക്ക്
നിത്യവും തുണയാകണം ദൈവമേ
വിശ്വമെന്നും വെളിച്ചം പരത്തുന്ന
വിശ്വനായക ദൈവമേ കൈതൊഴാം
Watch Video Here 👇
Tags:
Viswamennum Prayer Lyrics prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song kids,akhilanda mandapam aniyichorukki,അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,akhilanda mandalam,akhilanda mandalam lyrics,അഖിലാണ്ഡമണ്ഡലം,അഖിലാണ്ഡ മണ്ഡലം,അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി,സ്കൂൾ പ്രാർത്ഥനാ ഗാനം,akhilanda mandalam aniyichorukki prayer song,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്‍,ഈശ്വര പ്രാര്‍ത്ഥന വരികള്‍,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്‍ത്ഥന ഉള്ളൂര്‍,പ്രാര്‍ത്ഥന ഗീതങ്ങള്‍,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള്‍ പ്രാര്‍ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള്‍ കാക്കുന്ന ദേവാ lyrics,സ്കൂള്‍ പ്രാര്‍ത്ഥനകള്‍ lyrics,പ്രാര്‍ത്ഥന ഗാനം,sathyamayi shudha lyrics,sathyamayi shudha snehamayi prayer song lyrics,eswara prarthana malayalam lyrics,eswara kai koopi lyrics,eswara kai koopi nilpu njan,മലയാളം സ്കൂള്‍ പ്രാര്‍ത്ഥന,akhilanda mandalam lyrics malayalam,akhilanda mandalam lyrics in english Viswamennum Prayer Lyrics