Sunday, January 11, 2026
School Bell Channel - Home of Full Entertainment
Advertisement
  • Home
  • school prayer
  • Republic Day
  • Kadamkathakal
  • Moral Stories
  • GK
No Result
View All Result
School Bell Channel - Home of Full Entertainment
  • Home
  • school prayer
  • Republic Day
  • Kadamkathakal
  • Moral Stories
  • GK
School Bell Channel - Home of Full Entertainment
No Result
View All Result
Home school

Exam Fear കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റാൻ പത്ത് നിർദ്ദേശങ്ങൾ

Malayali Bro by Malayali Bro
February 5, 2025
in school
415 9
0
Exam Fear
587
SHARES
3.3k
VIEWS
Share on FacebookShare on Whatsapp

 

Exam Fear കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റാൻ പത്ത് നിർദ്ദേശങ്ങൾ

#examfear #exam #examtips

You might also like

Vayana Dinam Quiz Malayalam June 19 | വായനാദിനം ക്വിസ്

എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ 2025

Kerala School Kalolsavam 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് 

 

✅      മുൻകാല പരാജയങ്ങളെ കുറിച്ച് ഓർത്ത് മനസ്സ് വിഷമിക്കാതിരിക്കുക. മറിച്ച് അതിൽ നിന്നും പാഠമുൾക്കൊള്ളുക. കഴിഞ്ഞ കാല പ്രകടനങ്ങളെക്കുറിച്ച് ചിന്തിച്ചതിനു ശേഷം തെറ്റുകൾ തിരുത്താൻ സന്നദ്ധത പ്രകടിപ്പിക്കുക. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് നിരന്തരം ഓർക്കുക.*

 

✅      പരീക്ഷ അടുക്കട്ടെ പഠനം തുടങ്ങാം എന്ന ചിന്ത മാറ്റി, എത്രയും പെട്ടെന്നു തന്നെ പഠനം തുടങ്ങുക. നാളെ നാളെ നീളെ നീളെ … ‘നല്ല തുടക്കം പകുതി വിജയമാണ് ‘*

 

✅      പഠനത്തിന് നിങ്ങളായ രീതി ഉപയോഗിക്കുക. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.*

 

✅      പരീക്ഷ എഴുതുവാനുള്ള കഴിവിനെ സംശയിക്കാതിരിക്കുക. എന്തിനെയും ശുഭാപ്തിവിശ്വാസത്തോടെ നേരിടുക. മനസ്സിലാക്കുക ശരാശരി ബുദ്ധിയും പിന്നെ ആത്മവിശ്വാസത്തോടുള്ള പ്രയത്നവും മാത്രമാണ് വിജയത്തിന്റെ കാതൽ*

 

✅      പരീക്ഷയ്ക്ക് ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയ പാഠങ്ങൾ പഠിക്കാതിരിക്കുക. ഈ സമയം ആവർത്തനം നടത്തുവാനുള്ളതാണ്. ടെക്സ്റ്റ് ബുക്കിൽ നിന്നുള്ള പ്രധാന കുറിപ്പുകൾക്കും സൂചനകൾക്കും കൂടുതൽ ഊന്നൽ നൽകുക.*

 

✅      ഓർക്കുക … പരീക്ഷയിൽ പരാജയപ്പെടുന്നതോ കുറഞ്ഞ മാർക്ക് കൈവരിക്കുന്നതോ ഒരു വലിയ കുറ്റമല്ല. രക്ഷിതാക്കളും അധ്യാപകരും ഇത് ഉൾക്കൊണ്ട് കുട്ടികളെ പരിശീലിപ്പിക്കുവാൻ ശ്രദ്ധിക്കുക. ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാൻ സഹായവും പ്രോത്സാഹനവും നൽകുക. പരാജയപ്പെട്ടവർക്ക് പ്രോത്സാഹനവും സഹകരണവും കൂടുതൽ നൽകാൻ ശ്രദ്ധിക്കുക.*

 

✅      മനസ്സിലാക്കുക … ഒരു കുട്ടി അവന് / അവൾക്ക് പറ്റാവുന്ന രീതിയിൽ പഠിച്ച് പരീക്ഷയിൽ മാർക്ക് കുറഞ്ഞാലോ , തോറ്റാലോ കുട്ടി ഉത്തരവാദിയോ കുറ്റ വാളിയോ അല്ല. മറിച്ച് കുട്ടി പഠിക്കാതെ മാർക്ക് കുറഞ്ഞാലോ, തോറ്റാലോ കുട്ടി ഉത്തരവാദിയാണ് എന്നാൽ കുറ്റവാളിയല്ല. അതുകൊണ്ട് കുട്ടികൾ അവർക്ക് പറ്റാവുന്ന രീതിയിൽ സമയം നിജപ്പെടുത്തി പ്രതീക്ഷയോടെ പഠിക്കുക ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. ബാക്കി വരുന്നിടത്ത് വരട്ടെ എന്ന ചിന്തയിൽ.*

 

✅      പഠിക്കുമ്പോൾ തോറ്റു പോകുമോ അല്ലെങ്കിൽ പ്രതീക്ഷിച്ച ഗ്രേഡ് / മാർക്ക് കിട്ടാതാകുമോ എന്ന ചിന്തയിൽ പഠിക്കാൻ ഇരിക്കരുത്. അത് പരീക്ഷാ പ്പേടി ജനിപ്പിക്കും. പകരം സ്വയം പറയുക .അല്ലെങ്കിൽ ചിന്തിക്കുക എനിക്ക് പറ്റാവുന്ന രീതിയിൽ പഠിക്കും. ഞാൻ ധൈര്യത്തോടെ പരീക്ഷയെ നേരിടും.*

 

✅      എല്ലാവർക്കും ഒരു പോലെ പഠിക്കുവാനോ മുഴുവൻ A+/ ഉയർന്ന മാർക്കോ വാങ്ങാൻ പറ്റണമെന്നില്ല. കാരണം എല്ലാവരും വ്യത്യസ്തരാണ്.*

 

✅      ഇതൊക്കെ മനസ്സിലാക്കിയിട്ടും കുട്ടി പരീക്ഷയെ വല്ലാതെ ഭയക്കുന്നുവെങ്കിൽ, മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ എന്തെങ്കിലും കാണിക്കുന്നുവെങ്കിൽ മന:ശാസ്ത്രജ്ഞനേയോ, കൗൺസിലറെയോ സമീപിക്കേണ്ടതാണ്.*

 

Welcome Song Lyrics | On This Bright Day | School Bell Channel

സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics
Watch👉 School Bell Youtube Channel  

 

 

Tags:

കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റാൻ പത്ത് നിർദ്ദേശങ്ങൾ ten Tips to Avoid Exam fear for Kids,പരീക്ഷാസമ്മര്‍ദ്ദം,മാനസികാരോഗ്യം ജീവിത വിജയത്തിന്,മാനസിക വിഭ്രാന്തി,മാനസിക ആരോഗ്യം എന്നാല് എന്ത്,മാനസിക പ്രശ്നങ്ങള്,ശാരീരിക ആരോഗ്യം എന്നാല് എന്ത്,ശിശുക്കളുടെ മാനസികാരോഗ്യം,Manasikarogyam malayalam,ഉള്ക്കണ്ട,how to overcome exam fever short speech,how to overcome exam fear pdf,exam phobia treatment,what is exam phobia,causes of exam phobia,how to overcome exam fear essay,exam phobia symptoms,how to overcome exam fear speech in english,

 

Related

Tags: general info
Malayali Bro

Malayali Bro

Related Posts

vayana dinam quiz malayalam
school

Vayana Dinam Quiz Malayalam June 19 | വായനാദിനം ക്വിസ്

by Malayali Bro
June 15, 2025
school

എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ 2025

by Malayali Bro
March 8, 2025
Kerala School Kalolsavam
school

Kerala School Kalolsavam 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് 

by Malayali Bro
December 16, 2024
Ente Keralam Song Lyrics
school

Ente Keralam Song Lyrics എന്‍റെ കേരളം (ക്ലാസ് 2)

by Malayali Bro
December 30, 2024
Pravesanolsavam Song
school

Pravesanolsavam Song സ്കൂൾ പ്രവേശനോത്സവ ഗാനം 2024

by Malayali Bro
December 30, 2024

© 2025 School Bell - Premium WordPress news & magazine theme by School Bell Channel.

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2025 School Bell - Premium WordPress news & magazine theme by School Bell Channel.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In