Tag: general info

സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം – ആരോഗ്യവകുപ്പ്

കേരളത്തിൽ താപനില ഉയർന്ന സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതപവും മൂലമുള്ള പൊള്ളലിന് സാധ്യതയുണ്ടെന്നും ജനങ്ങൾ അതിജാഗ്രത പാലിക്കണ മെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . പുറത്തു ഏതെങ്കിലും തരത്തിൽ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം. രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളരുത്. വെയിലത്ത് നടക്കേണ്ടിവരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. […]

എന്ത് കൊണ്ടാണ് സ്കൂൾ ബസുകളുടെ നിറം മഞ്ഞയായിരിക്കുന്നതു ?

നമ്മുടെ നാടുകളിൽ നിന്ന് വിഭിന്നമായി വളരെ നേരത്തെ തന്നെ സ്കൂൾ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളത്‌. തന്മൂലം മൂടൽമഞ്ഞു കൊണ്ടും ചെറുചാറ്റൽ മഴ കൊണ്ടും ‌ദൂര കാഴ്‌ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു. കൊളംബിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക്‌ .ഡബ്ല്യു. സിർ 1939ലാണ് സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക്‌ വേണ്ടിയും സ്കൂൾ […]

എന്താണ് അധിവർഷം അഥവാ ലീപ് ഇയർ | അറിയേണ്ടതെല്ലാം

#leapyear #leapyeardescription  #malayalammonth എന്താണ് അധിവർഷം അഥവാ ലീപ് ഇയർ | What is Leap Year Everything you need to know | അറിയേണ്ടതെല്ലാം   2020നെ നാലുകൊണ്ടു ശിഷ്ടം വരാതെ പൂർണമായും ഹരിക്കാൻ കഴിയും. ഇത്തരത്തിൽ ഹരിക്കാനാവുന്നവയാണ് ലീപ് ഇയർ( അധിവർഷം). അധിവർഷത്തിൽ ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങളാണുണ്ടാവുക. എന്നാൽ നൂറ്റാണ്ടുകൾ 400 കൊണ്ടു ഹരിക്കാനാവുമ്പോഴേ അധിവർഷമാവൂ (ഉദാ. 1200, 1600, 2000). സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജനുവരിയിലെയും ഡിസംബറിലെയും ഒരേ ദിവസമായിരിക്കും. […]

ലാപ്ടോപ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ | Consider These Things Before Buying a Laptop

  ഈ കാലത്ത് ലാപ്‌ടോപ്പുകള്‍ ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്‌ടോപ് വാങ്ങേണ്ടിവരും . ഉപയോഗക്രമം അനുസരിച്ച് എത്ര രൂപ വേണമെങ്കിലും ലാപ്‌ടോപ് വാങ്ങുന്നതിനു ചെലവാക്കാനാകും. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള ലാപ്‌ടോപ്പ് മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. പലരും തങ്ങളുടെ ആവശ്യം കണക്കാക്കാതെയാണ് ലാപ്‌ടോപ് വാങ്ങുന്നത്. നിങ്ങളുടെ ആവശ്യം ആദ്യം കണക്കിലെടുത്ത ശേഷം വിവിധ ഇടങ്ങളില്‍ അവയുടെ വില പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ പരിശോധിക്കുന്നതിലൂടെ സമഗ്ര വിവരം […]

കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റാൻ പത്ത് നിർദ്ദേശങ്ങൾ

#examfear #exam #examtips     ✅      മുൻകാല പരാജയങ്ങളെ കുറിച്ച് ഓർത്ത് മനസ്സ് വിഷമിക്കാതിരിക്കുക. മറിച്ച് അതിൽ നിന്നും പാഠമുൾക്കൊള്ളുക. കഴിഞ്ഞ കാല പ്രകടനങ്ങളെക്കുറിച്ച് ചിന്തിച്ചതിനു ശേഷം തെറ്റുകൾ തിരുത്താൻ സന്നദ്ധത പ്രകടിപ്പിക്കുക. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് നിരന്തരം ഓർക്കുക.*   ✅      പരീക്ഷ അടുക്കട്ടെ പഠനം തുടങ്ങാം എന്ന ചിന്ത മാറ്റി, എത്രയും പെട്ടെന്നു തന്നെ പഠനം തുടങ്ങുക. നാളെ നാളെ നീളെ നീളെ … ‘നല്ല തുടക്കം പകുതി വിജയമാണ് […]

കേരളം അടിസ്ഥാനവിവരങ്ങൾ – അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

കേരളം അടിസ്ഥാനവിവരങ്ങൾ | Kerala Facts Detailed information    👉   കേരളത്തിന്റെ തലസ്ഥാനം? ✅   തിരുവനന്തപുരം.   👉   കേരളത്തിന്റെ വിസ്തീർണ്ണം എത്ര? ✅   38,863   👉   കേരളത്തിന്റെ പ്രധാന ഭാഷ? ✅   മലയാളം   👉   കേരളത്തിലെജില്ലകൾ? ✅   14   👉   കേരളത്തിലെ താലൂക്കുകൾ? ✅   63   👉   കേരളത്തിലെ വില്ലേജുകൾ? ✅   1572   കേരളത്തിലെ കോർപ്പറേഷനുകൾ? ✅   5   👉   കേരളത്തിലെ വികസനബ്ലോക്കുകൾ? ✅   152 […]

ഇന്ത്യയിലെ ആദ്യത്തെ വനിതകള്‍ First Womans in India GK

 #firstwoman #quiz #quizmalayalam   1. പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി 2. മുഖ്യമന്ത്രി : സുചേതാ കൃപലാനി 3. മന്ത്രി : ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ് 4. ക്യാബിനറ്റ് മന്ത്രി : രാജകുമാരി അമൃത് കൌള്‍ 5. ലോകസഭാ സ്പീക്കര്‍ : ഷന്നോ ദേവി 6. ഗവര്‍ണര്‍ : സരോജിനി നായിഡു 7. പോസ്റ്റ് ഗ്രാജ്വേറ്റ് : ചന്ദ്രമുഖി ബോസ് 8. യു.എന്‍ . ജനറല്‍ അസംബ്ലി പ്രസിഡന്റ് : വിജയലക്ഷ്മി പണ്ഡിറ്റ് 9. ഡല്‍ഹി സിംഹാസനത്തിലെ […]

കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ

 #kerala #keralaofficialsymbols    ✅  സംസ്ഥാനപക്ഷി – മലമുഴക്കി വേഴാമ്പൽ വേഴാമ്പലുകൾക്കിടയിൽ ഏറ്റവും വലിപ്പമുള്ളവയാണ് മലമുഴക്കി വേഴാമ്പൽ.ഇതിനെയാണ് കേരളം സംസ്ഥാനപക്ഷിയായി സ്വീകരിച്ചിരിക്കുന്നത്. ഉയർന്നുവരുന്ന മഴുവിനെക്കണ്ട് ഭയപ്പാടോടെ കേഴുന്ന മുഴുവൻ വനജീവികളുടെയും പ്രതീകമായാണ് സംസ്ഥാനപക്ഷി എന്ന അംഗീകാരം. വേഴാമ്പൽ മഴ കാത്തിരിക്കുന്ന ഒരു പക്ഷിയാണെന്നും കഴുത്തിൽ ഒരു ദ്വാരമുള്ളതിനാൽ മഴയായെത്തുന്ന വെള്ളമേ വേഴാമ്പലിനു കുടിക്കാനാവൂ എന്നുമുള്ള ഒരു വിശ്വാസമുണ്ട്. എന്നാൽ ഇതിനു ശാസ്ത്രീയമായ അടിത്തറയില്ല. കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ നിത്യഹരിതമഴക്കാടുകളിലാണ് മലമുഴക്കിയെ കണ്ടുവരാറുള്ളത്. മലമുഴങ്ങുമാറുള്ള ശബ്ദവും ശക്തമായ ശക്തമായ […]

Back To Top