Onam Songs for Kids Onappattukal | കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ

Onam Songs for Kids Onappattukal | കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ

Onam Songs for Kids Onappattukal | കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ

#onamsong #onam #onamkidssong

 

Onam Song1

 

വന്നേ വന്നേ  ഓണം വന്നേ

പൂക്കൾ ചിരിക്കും പൊന്നോണം

ഓണത്തപ്പനെ വരവേൽക്കാം

ഊഞ്ഞാലാടി രസിക്കാം

ഓണക്കോടിയുടുക്കാം

ഓണസദ്യയുണ്ണാം

 

വന്നേ വന്നേ  ഓണം വന്നേ

പൂക്കൾ ചിരിക്കും പൊന്നോണം

വന്നേ വന്നേ  ഓണം വന്നേ

കേരളനാട്‌ ഉണർന്നേ

വിണ്ണും മണ്ണും തെളിഞ്ഞേ

 

Watch Video Here 👇

https://www.youtube.com/watch?v=2xY3FBFcNJQ

 

Onam Song 2

 

പൂവേപൊലിപൂവേ

പൊലി പൂവേ പൊലി പൂവേ

പൂമരം പെയ്യുന്നു പൂമഴ പെയ്യുന്നു

പൂമെത്ത താഴെ ഒരുങ്ങീടുന്നു

 

പൂക്കൾ ഇറുക്കുന്നു പൂക്കളമൊരുക്കുന്നു

ഓണപ്പാട്ടുകൾ പാടീടുന്നു

പൂവേപൊലിപൂവേ

പൊലി പൂവേ പൊലി പൂവേ

 

ഓണം ഐതിഹ്യങ്ങൾ | Onam Festival Myths

 

 

Tags:

കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ | Onappattukal | Onam Songs for Kids ഓണം നൽകുന്ന സന്ദേശം | The message of Onam Onam songs 2020,കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ,Onappattukal,Onam 2020,Onam songs,Onam Songs for Kids,ഓണം കുറിപ്പ്,ഓണം സന്ദേശം,ഓണം ഉപന്യാസം,ഓണം സാഹിത്യം,ഓണം ഐതീഹ്യം,ഓണം ചോദ്യങ്ങള്,ഓണം സന്ദേശം കുട്ടികള്ക്ക്,ഓണം കഥ,ഓണം 2022 calendar,മലയാളം കലണ്ടർ 2022,onam festival 2022,onam festival 2021,onam festival is celebrated in,onam festival food,onam festival in malayalam,onam festival in hindi,onam story,onam festival 2022,onam 2021,onam story,onam wikipedia,onam date,happy onam,5 sentences about onam in english,Onam songs 2022,Onam songs 2023,കുട്ടികള്ക്കുള്ള ഓണപ്പാട്ടുകള്,ഓണപ്പാട്ടുകള് കവിത,ഓണപ്പാട്ട് വരികള്,ഓണം പാട്ടുകള് pdf,മാവേലി പാട്ടുകള്,മാവേലി നാട് വാണീടും കാലം ആരുടെ വരികള്,ഓണം വിവരണം മലയാളം,ഓണപാട്ടു,onapattukal,ഓണച്ചൊല്ലുകള്‍,ഓണസദ്യ വിഭവങ്ങള് ലിസ്റ്റ്,ഓണസദ്യ കുറിപ്പ്,വിഷു സദ്യ വിഭവങ്ങള്,സദ്യ വിഭവങ്ങളുടെ പേരുകള്,നാടന് സദ്യ വിഭവങ്ങള്,പിറന്നാള് സദ്യ,സദ്യ ഓര്ഡര്,ഓണ ഭവങ്ങളുടെ പേര്, Onam Songs for Kids Onappattukal | കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *