ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ | Onam Proverbs
👉 ഓണത്തിനിടയ്‌ക്കു പൂട്ടുകച്ചവടം.
👉 ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
👉 ഓണത്തിനേക്കാൾ വലിയ മകമുണ്ടോ?
👉 ഓണമുണ്ടവയറേ ചൂളംപാടിക്കെട.
👉 ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
👉 ഓണം പോലെയാണോ തിരുവാതിര
👉 ഓണം മുഴക്കോലുപോലെ
👉 ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളിൽത്തന്നെ.
👉 ഓണം വരാനുമൊരു മൂലം വേണം.
Tags: