Onam Song Onappattukal | കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ
#onamsong #onam #onamkidssong
Onam Song1
വന്നേ വന്നേ ഓണം വന്നേ
പൂക്കൾ ചിരിക്കും പൊന്നോണം
ഓണത്തപ്പനെ വരവേൽക്കാം
ഊഞ്ഞാലാടി രസിക്കാം
ഓണക്കോടിയുടുക്കാം
ഓണസദ്യയുണ്ണാം
വന്നേ വന്നേ ഓണം വന്നേ
പൂക്കൾ ചിരിക്കും പൊന്നോണം
വന്നേ വന്നേ ഓണം വന്നേ
കേരളനാട് ഉണർന്നേ
വിണ്ണും മണ്ണും തെളിഞ്ഞേ
Onam Song 2
പൂവേപൊലിപൂവേ
പൊലി പൂവേ പൊലി പൂവേ
പൂമരം പെയ്യുന്നു പൂമഴ പെയ്യുന്നു
പൂമെത്ത താഴെ ഒരുങ്ങീടുന്നു
പൂക്കൾ ഇറുക്കുന്നു പൂക്കളമൊരുക്കുന്നു
ഓണപ്പാട്ടുകൾ പാടീടുന്നു
പൂവേപൊലിപൂവേ
പൊലി പൂവേ പൊലി പൂവേ