Onam Onam Ponnonam | Onappattukal | ഓണം ഓണം പൊന്നോണം | Onam Songs for Kids
#onamsong #onam2021 #onamkidssong
ഓണം ഓണം പൊന്നോണം
രണ്ടാം നാളിത് തിരുവോണം
ഓണക്കോടിയുടുത്താലോ
ഓണപ്പാട്ടുകൾ പടേണം
ഓണസദ്യയുണ്ടിട്ട്
ഓണക്കളികൾ കളിക്കേണം
ഓണത്തപ്പാ മാവേലി
ഞങ്ങളുമുണ്ട് നിന്നൊപ്പം
Video Link