Ente Keralam Song Lyrics എന്‍റെ കേരളം (ക്ലാസ് 2) | Ente Keralam Class 2 Malayalam Rhymes
എന്റെ കേരളം- ഗോപാലകൃഷ്ണന്‍ കോലഴി എഴുതിയ കവിത
പാടും പുഴകളും തോടും
മോടി കൂടും മലരണിക്കാടും
നീളേ കളകളം പാടും
കാട്ടു ചോലയുമാമണിമേടും
വെള്ളിയരഞ്ഞാണം പോലെ
ചുറ്റും തുള്ളിക്കളിക്കും കടലും
കായലും നീലമലയും
നീളേ കോരിത്തരിക്കും വയലും
പീലിനിവർത്തിനിന്നാടും
കൊച്ചു കേരമരതക്കത്തോപ്പും
നീളേ കുളിരൊളി തിങ്ങി
എൻ്റെ കേരളമെന്തൊരു ഭംഗി
Watch Video Here 👇
Tags:
Ente Keralam Song Lyrics ente keralam,എന്റെ കേരളം,എന്‍റെ കേരളം,Class 2,കേരളപ്പിറവി ദിനം,kerala piravi songs,kerala piravi songs malayalam,കേരള പിറവി pattukal,കേരളപ്പിറവി ഗാനം,ente keralam class 2,എന്റെ കേരളം ക്ലാസ്സ് 2,പാടും പുഴകളും തോടും മോടി,padum puzhakalum thodum,കേരള പിറവി കവിത,Ente Nadu Kerala Nadu Song,കേരളപ്പിറവി പാട്ട്,kerala piravi song for kids,kerala song,november 1,best kerala piravi song,kerala piravi song with lyrics,ente keralam song,കേരള പിറവി ദിനം 2022 എന്‍റെ കേരളം (ക്ലാസ് 2) | Ente Keralam Class 2 Malayalam Rhymes Ente Keralam Song Lyrics