Category: school prayer

ഈശ്വരാ കൈകൂപ്പി | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics

  ഈശ്വരാ കൈകൂപ്പി | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam Eshwara Kai Koopi #prayersongmalayalam #schoolprayersong #schoolbell     Malayalam Lyrics   ഈശ്വരാ കൈകൂപ്പി നില്പു ഞാൻ നിൻ മുന്നിൽ ഈറനണിഞ്ഞ മിഴികളോടെ കാരുണ്യമെന്നിൽ ചൊരിയേണെ ഭൂവിലും കാരണനായുള്ള തമ്പുരാനേ അച്ഛനും അമ്മയും എന്തു പറഞ്ഞാലും അക്ഷരം തെറ്റാതനുസരിച്ചും ഉള്ളിൽ വെളിച്ചം പകരും ഗുരുവിനെ ഉണ്മയിൽ സ്നേഹിച്ചും ആദരിച്ചും കൂടെപ്പഠിക്കുന്ന കുട്ടികളെ തന്റെ കു‌ടെപിറപ്പുകളായ് […]

വിരിഞ്ഞു നിന്നതാരിലും | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics

വിരിഞ്ഞു നിന്നതാരിലും വിടർന്ന താരകത്തിലും | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam | സ്കൂള് പ്രാര്ത്ഥനകള് lyrics, Malayalam Lyrics:   വിരിഞ്ഞു നിന്നതാരിലും വിടർന്ന താരകത്തിലും വിളങ്ങിടും പ്രഭാവമേ വിളക്ക് വെക്കു ഞങ്ങളിൽ   വിരിഞ്ഞു നിന്നതാരിലും വിടർന്ന താരകത്തിലും വിളങ്ങിടും പ്രഭാവമേ വിളക്ക് വെക്കു ഞങ്ങളിൽ   സമസ്ത സുന്ദരോൽജ്വല പ്രഭാതകാന്തി ചിന്തിടും സുമങ്ങളായിടാവു ഞങ്ങൾ ഭാരതത്തിൻ വാടിയിൽ       അഗാധ നീലവാനമാം കരമുയർത്തി […]

Nanmayakunna Kanthi kanuvaan | നന്മയാകുന്ന കാന്തി കാണുവാന്‍ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam

#prayersongmalayalam #schoolprayersong #schoolbell     നന്മയാകുന്ന കാന്തി കാണുവാന്‍  കണ്ണിനാകേണമേ നല്ലവാക്കിന്റെ ശീലു  ചൊല്ലുവാന്‍ നാവിനാകേണമേ സ്നേഹമാകുന്ന ഗീതമോ  എന്റെ കാതിനിണയാകണേ സത്യം എന്നുള്ള ശീലമോടെ  എന്നെ  ശാന്തി അറിയേണമേ ഭൂമിയമ്മയെന്നറിയുവാനുള്ള  ബോധമുണ്ടാക്കണേ  ജീവജാലങ്ങളാകെയും  ജന്മ ബന്ധുവാകേണമേ ജാതിഭേതങ്ങള്‍ എന്ന  ശാപമോ ദൂരെ മറയേണമേ ലോകമൊന്നെന്ന പാഠമെന്നുമെന്‍  മനസ്സിലെഴുതേണമേ     prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer […]

അമ്മക്കും അച്ഛനും ആദ്യപ്രണാമം | സ്കൂൾ പ്രാർത്ഥന | School Prayer Lyrics

#prayersongmalayalam #schoolprayersong #schoolbell     Malayalam Lyrics   അമ്മക്കും അച്ഛനും ആദ്യപ്രണാമം  ആചാര്യൻമാർക്കും കോടിപ്രണാമം  ചെങ്ങാതിമാർക്കും മറ്റുള്ളോർക്കൊക്കെയും  മംഗളം നേരുന്ന സ്നേഹപ്രണാമം  ജന്മസൃഷ്ടാവാം ജഗതീഷപ്രണാമം    മാനവജന്മ പിറവിക്കു നന്ദി  നൻമുലപ്പാലിൻ കരുണക്കു നന്ദി  താലോലമാട്ടിയ കൈകൾക്കു നന്ദി  താരാട്ടുപാട്ടിനും കൂട്ടിനും നന്ദി    അക്ഷരപൂവില് തേനിനു നന്ദി  അറ്റമില്ലാത്തൊരു അറിവിനു നന്ദി  മോഹങ്ങൾ തിരിനീട്ടും പുലരിക്കു നന്ദി  സ്നേഹാലയമാകുമീ പാരിനു നന്ദി     സ്നേഹാലയമാകുമീ പാരിനു നന്ദി    സ്നേഹാലയമാകുമീ പാരിനു നന്ദി       […]

Hridayaraga Thanthri Meeti | ഹൃദയരാഗതന്ത്രി മീട്ടി | സ്കൂൾ പ്രാർത്ഥനാ ഗാനം

Malayalam Lyrics   ഹൃദയരാഗതന്ത്രി മീട്ടി  സ്​നേഹഗീതമേകിയും കർമ്മഭൂമി തളിരിടുന്ന  വർണ്ണമേകിയും നമ്മിൽ വാഴും ആദിനാമം  ഇന്നു വാഴ്ത്തിടാം   നമ്മൾ പാടുമീ സ്വരങ്ങൾ  കീർത്തനങ്ങളാകണേ ചോടുവയ്ക്കുമീ പദങ്ങൾ  നൃത്തലോലമാകണേ കുഞ്ഞുവീടിനുൾതടങ്ങൾ  സ്വർഗ്ഗമാകണേ അമ്മ നൽകും ഉമ്മപോലും  അമൃതമാകണേ പൂർണ്ണമീ ചരാചരങ്ങൾ  ഗുരുവരങ്ങളാകണേ       English Lyrics   Hridhayaragathantri Meetti Snehageethamegiyum Karmabhoomi Thaliridunna Varnamekiyum Nammil Vazhum Aadhinamam Ennu Vazhthidam Nammal Padumeesworangal Keerthanagalakane Choduveykumee Padhangal Nrithalolamakane Kunjuveedinulthadangal Swargamakane […]

മിഴിപൂട്ടി നിൽക്ക നാം | സ്കൂൾ പ്രാർത്ഥന | School Prayer Lyrics

Malayalam Lyrics   മിഴിപൂട്ടി നിൽക്ക നാം ഒട്ടുനേരം ഈ അറിവിൻ അക്ഷര പൂങ്കാവനത്തിൽ മിഴിപൂട്ടി നിൽക്ക നാം ഒട്ടുനേരം ഈ അറിവിൻ അക്ഷര പൂങ്കാവനത്തിൽ   തളിരിട്ടു തളിരിട്ടു തളരാതിരിക്കുവാൻ കൈകൂപ്പി നിൽക്ക നാം ഒട്ടുനേരം   അറിവിൻ അമൃതം നുകർനീടുവാനെൻ അകമേ നീ എന്നും തെളിഞ്ഞിടണേ അറിവിൻ അമൃതം നുകർനീടുവാനെൻ അകമേ നീ എന്നും തെളിഞ്ഞിടണേ   ഉണർവായ് ഉണ്മയായ് നന്മയായ് എന്നെന്നും നിലനിന്നു കാണുവാൻ കൈതൊഴുന്നേ ഉണർവായ് ഉണ്മയായ് നന്മയായ് എന്നെന്നും നിലനിന്നു […]

നന്മ രൂപിയായ ദൈവമേ | സ്കൂൾ പ്രാർത്ഥന | School Prayer Lyrics

നന്മ രൂപിയായ ദൈവമേ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam | School Bell #prayersongmalayalam #schoolprayersong #schoolbell നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാശക്തിയും വിവേകവും തരേണമെ ദയാനിധേ നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം   Watch Video Here 👇 Tags:   kids song malayalam,malayalam kids song,prayer song […]

സ്കൂൾ പ്രാർത്ഥനാ ഗാനം | അനന്ത സർഗ്ഗ വൈഭവം | School Prayer Lyrics

  #prayersongmalayalam #schoolprayersong #schoolbell   Malayalam Lyrics   അനന്ത സർഗ്ഗ വൈഭവം നിറഞ്ഞു നിൽക്കുമീ മഹാ പ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ   അപാരമാകുമാ കൃപാ- വരങ്ങളേകു ഞങ്ങൾ തൻ  കുരുന്നു ചിത്തമാകവേ  കരുത്തുകൾ നിറയ്ക്കണം ബുദ്ധിശക്തി ഓർമ്മയും നിത്യശുദ്ധി വിനയവും സർഗ്ഗസിദ്ധിയൊക്കെയും ഞങ്ങളിൽ നിറയ്ക്കണം   അക്ഷരങ്ങൾ വാക്കുകൾ  സഞ്ചയിക്കുമറിവുകൾ ചിന്തയിൽ അടങ്ങുവാൻ  ശക്തി നിത്യ മേകണം പിറന്ന പുണ്യഭൂമിയോടെനിയ്ക്കു കുറു തോന്നണം മരിക്കുവോളമമ്മയെ സ്മരിക്കുവാൻ കഴിയണം ചരാചരങ്ങൾ ഒക്കെയും സഹജർ […]

ദൈവമേ സച്ചിദാനന്ദ | സ്കൂൾ പ്രാർത്ഥനാ ഗാനം | Daivame Sachidananda | School Prayer Lyrics

 #prayersongmalayalam #schoolprayersong #schoolbell   Malayalam Lyrics    ദൈവമേ സച്ചിദാനന്ദ ദൈവമേ ഭക്ത വത്സലാ ദൈവമേ നിൻ കൃപാവരം  ഞങ്ങളിൽ ചൊരിയേണമേ    ദൈവമേ സച്ചിദാനന്ദ ദൈവമേ ഭക്ത വത്സലാ ദൈവമേ നിൻ കൃപാവരം  ഞങ്ങളിൽ ചൊരിയേണമേ    പുലരുമ്പോൾ മുതൽ ഞങ്ങൾ കാണുന്നു  എങ്ങും നിൻ കലാ വൈഭവം   ഇരുളുമ്പോൾ പോലും തേജോഗോളങ്ങൾ  നിൻ വിരൽ തുമ്പിൽ തിരിയുന്നു    ബുദ്ധിയും സർവശക്തിയും  ഞങ്ങൾക്കേകീടൂ  ദൈവമേ വിജ്ഞാനത്തിൽ പ്രദീപമേ  നല്ല ബുദ്ധി ഞങ്ങൾക്കരുളണേ    […]

അനന്ത സർഗ്ഗ വൈഭവം | സ്കൂൾ പ്രാർത്ഥനാ ഗാനം Lyrics

#schooldays #schoolmemories #schoolbell അനന്ത സർഗ്ഗ വൈഭവം നിറഞ്ഞു നിൽക്കുമീ മഹാ പ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ അപാരമാകുമാ കൃപാ- വ ര ങ്ങളേകി ഞങ്ങൾ തൻ കുരുന്നു ചിത്തമാകവേ കരുത്തുകൾ നിറയ്ക്കണം ബുദ്ധിശക്തി ഓർമ്മയും നിത്യശുദ്ധി വിനയവും സർഗ്ഗസിദ്ധിയൊക്കെയും ഞങ്ങളിൽ നിറയ്ക്കണം അക്ഷരങ്ങൾ വാക്കുകൾ സഞ്ചയിക്കുമറിവുകൾ ചിന്തയിൽ അടങ്ങുവാൻ ശക്തി നിത്യ മേകണം പിറന്ന പുണ്യഭൂമിയോടെനിയ്ക്കു കുറു തോന്നണം മരിക്കുവോളമമ്മയെ സ്മരിക്കുവാൻ കഴിയണം ചരാചരങ്ങൾ ഒക്കെയും സഹജർ പോലെ തോന്നണം ഉദാത്തമായ മാനവ സ്നേഹചിന്ത […]

ദൈവമേ ഞാൻ നിൻ സവിധേ | Daivame Njan Nin Savidhe | School Prayer Lyrical Video Song

ദൈവമേ ഞാൻ നിൻ സവിധേ | Daivame Njan Nin Savidhe | School Prayer Lyrical Video Song   Malayalam Lyrics   ദൈവമേ ഞാൻ നിൻ സവിധേ   കൂപ്പുകൈകളുമായെന്നും  അണഞ്ഞിടുമ്പോൾ നീ  നിൻ കൃപ എന്നിൽ തൂകണമേ  ദൈവമേ ഞാൻ നിൻ സവിധേ   കൂപ്പുകൈകളുമായെന്നും  അണഞ്ഞിടുമ്പോൾ നീ  നിൻ കൃപ എന്നിൽ തൂകണമേ    സർവജ്ഞാനത്തിൻ  ഉറവിടമാം ദേവാ നീ  നിൻറെ ജ്ഞാനത്താൽ  എന്നെ നിറച്ചീടണമേ ഞാൻ ചെയ്യും കർമങ്ങൾ   നിൻ കൃപയാലാകണമേ…  എൻറെ […]