Thursday, May 22, 2025, 9:38 am
School Bell Channel - Home of Full Entertainment
school bell channel Banner
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
School Bell Channel - Home of Full Entertainment
No Result
View All Result
Home Kadamkathakal

Kadamkathakal Animals | മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ

Malayali Bro by Malayali Bro
February 8, 2025
in Kadamkathakal
0 0
0
Kadamkathakal Animals
1
SHARES
99
VIEWS
Share on WhatsappShare on Facebook

Kadamkathakal Animals മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ

 

Hi Welcome To School Bell Channel

it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.


#riddles #funnyriddles #riddlesforkids 

 

 

ഒരമ്മ രണ്ട് മുറം വീശി പോകുന്നു

✔  ഉത്തരം :  ആന 

 

 

കൊയ്തതു കൊയ്തതു നെയ്യാൻ പോയി കൊയ്ത കുറ്റി മേയാൻ പോയി

✔  ഉത്തരം :  ചെമ്മരിയാട് 

 

 

കണ്ണ് ഗോലി പോലെ, തല പന്തു പോലെ, വാൽ അരണ പോലെ 

✔  ഉത്തരം :  പൂച്ച   

 

 

ആശാരി മൂശാരി തൊടാത്ത മരം വെള്ളത്തിലിട്ടാൽ ചീയാത്ത മരം

✔  ഉത്തരം :  മുതല 

 

 

RelatedPosts

Riddles in Malayalam മലയാളം കടങ്കഥകൾ | Kadamkathakal

Kadamkatha Chodyam കടങ്കഥ ചോദ്യം ഉത്തരം

ആനയുമായി ബന്ധപ്പെട്ട കടങ്കഥകൾ Elephant riddles

അഞ്ച് അതിശയമുള്ള വസ്തുവിൻറെ പേര് പറഞ്ഞാൽ അയ്യായിരം കടം 

✔  ഉത്തരം :  ആന 

 

 

അടുപ്പിൻ തിണ്ണയിൽ അമാായിയമ്മ  

✔  ഉത്തരം :  പൂച്ച   

 

 

ഒരമ്മ രണ്ട് മുറം വീശി പോകുന്നു

✔  ഉത്തരം :  ആന 

 

 

കറുത്ത പാറയ്ക്ക് വെളുത്ത വേരോടി 

✔  ഉത്തരം :  ആനക്കൊമ്പ് 

 

 

കൊമ്പില് കുറുവടി ചാടിചാടി 

✔  ഉത്തരം :  അണ്ണാറക്കണ്ണൻ 

 

 

തത്തയ്ക്കും പത്തയ്ക്കും നാലാള്  തപ്പിട്ടു കെട്ടാൻ രണ്ടാള്  എത്തി പിടിക്കാൻ ഒരാള് 

✔  ഉത്തരം :  ആന 

 

 

ചെത്തനാര്  ചെത്തിച്ചെത്തി  വീശനാര്  വീശി വീശി  പുള്ളോക്കുടം വീർത്തു വീർത്തു 

✔  ഉത്തരം :  പശു വാലാട്ടി പുല്ലു തിന്നുന്നത് 

 

 

വിളിച്ചത്തു ചന്ദ്രക്കല ഇരുട്ടത്ത് പൂർണ്ണചന്ദ്രൻ

✔  ഉത്തരം :  പൂച്ചക്കണ്ണു 

 

 

അടുക്കളയിലെ അമ്മായിയമ്മ 

✔  ഉത്തരം :  പൂച്ച 

 

 

അക്കര നിൽക്കും മച്ചമ്പി  ഇക്കര നിൽക്കും മച്ചമ്പി നേർന്നു നിൽക്കും മച്ചമ്പി താണു  കിടക്കും മച്ചമ്പി 

✔  ഉത്തരം :കടുവ   

 

 

വീട്ടിലും നിർത്തില്ല  നാട്ടിലും നിർത്തില്ല

✔  ഉത്തരം :  പേപ്പട്ടി 

 

 

കറുത്ത പാറയ്ക്ക് നാല് തൂൺ 

✔  ഉത്തരം :  ആന 

 

Watch Video Link Here – Youtube Video Bind Us Together God Prayer

സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics
Watch👉School Bell Youtube Channel  
Tags:

Kadamkathakal Animals മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ Kadamkathakal Malayalam with Answer Animals രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും pdf , kadamkadhakal malayalam , കടം കഥ ചോദ്യം ഉത്തരം , കടങ്കഥ മലയാളം ഉത്തരം , malayalam kadamkathakal , malayalam kadamkadhakal , കടം കഥ ചോദ്യം ഉത്തരം pdf , malayalam kadamkathakal with answers pdf download , കടംകഥ മലയാളം , kadamkadha malayalam മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ Kadamkathakal Malayalam with Answer Animals Kadamkathakal Animals Kadamkathakal Animals

Related

Tags: Kadamkathakal

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

No Result
View All Result
  • Home
  • Welcome Songs
  • School Prayer
  • Kadamkathakal
  • Contact
  • Privacy Policy

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In