Mazhamelam Lyrics മഴ വന്നു (ഒന്നാം ക്ലാസ്) | Mazha Vannu First class |
മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
മഴ മഴ മഴ മഴ മഴവന്നു
ഒരു മഴ ചെറുമഴ മഴ വന്നു
നല്ലൊരു പുള്ളിക്കുടയും ചൂടി
മഴയത്തൂടെ നടന്നു ഞാൻ
നല്ലൊരു പുള്ളിക്കുടയും ചൂടി
മഴയത്തൂടെ നടന്നു ഞാൻ
പേക്രോം പേക്രോം തവളകൾ പാടി
ചെറുനമീനുകളോ തുള്ളിച്ചാടി
പേക്രോം പേക്രോം തവളകൾ പാടി
ചെറുനമീനുകളോ തുള്ളിച്ചാടി
മഴ വന്നേ ഹായ് മഴ വന്നേ
മഴമേളത്തിൻ പൊടിപൂരം
മഴ വന്നേ ഹായ് മഴ വന്നേ
മഴമേളത്തിൻ പൊടിപൂരം
Watch Video Here 👇
Watch Video Link Here – Youtube Video Bind Us Together God Prayer
Tags:
Mazhamelam Lyrics