ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന കടങ്കഥകള്‍ ഉത്തരങ്ങളും
#riddles #riddlesmalayalam #kadamkathakal
ജീവികളുടെ / മൃഗങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍ ഉത്തരങ്ങളും Animal/insects Kadamkadha Malayalam With Answers
Hi Welcome To School Bell Channel
School Bell Youtube Channel is a learning channel mainly focusing Primary school studens.
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
-തവള
ആ പോയി, ഈ പോയി, കാണാനില്ല
– മിന്നാമിനുങ്ങ്
ഇടവഴിയിലൂടെ ഒരു കരിവടിയോടി
-പാമ്പ്
എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല
– ആമ
കറുത്ത പാറയ്ക്ക് വെളുത്തവേര്
-ആനക്കൊമ്പ്
കറുത്ത മതിലിന് നാല് കാല്
– ആന
ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം
– വവ്വാൽ
ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ
– കൊതുക്
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം
– തവള
വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല
– ചിലന്തി
കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള്
ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടംകഥകള്,കടം കഥ ചോദ്യം,Riddle (കടങ്കഥ),A riddle is a statement, question or phrase having a double or veiled meaning, put forth as a puzzle to be solved. ,കടം കഥ ചോദ്യം ഉത്തരം,ഇംഗ്ലീഷ് റിഡില്സ്
കടം,ഇംഗ്ലീഷ് കടങ്കഥകൾ,മലയാളം കടങ്കഥ pdf,കടങ്കഥ മലയാളം ചേന,കടങ്കഥ മലയാളം ചിരവ,കടം കഥ ചോദ്യം,Kadamkathakal Malayalam with Answer,കടങ്കഥകള്‍ ശേഖരണം,ചിരവ വരുന്ന കടം കഥ,കടം കഥ ചോദ്യം ഉത്തരം pdf,കടംകഥ മലയാളം ഉത്തരം,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കട്ടില് കടംകഥ,കടംകഥ ഭക്ഷണം,കടങ്കഥകള്‍ ശേഖരണം,കടംകഥ മലയാളം ചൂല്,പുതിയ കടംകഥകള്,കടംകഥ കിണര്‍,കടംകഥകള് in malayalam,മലയാളം കടംകഥകളും ഉത്തരങ്ങളും,മലയാളം കടങ്കഥ pdf,കടം കഥ ചോദ്യം ഉത്തരം വീട്,പച്ചക്കറികളും പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്‍,മൃഗങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്‍,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കടംകഥ എന്നാല്‍ എന്ത്,ഭക്ഷണവുമായി ബന്ധപ്പെട്ട ശൈലികള്‍,പച്ചക്കറികളും പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്‍,ഭക്ഷണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍,മൃഗങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്‍,കൃഷിയുമായി ബന്ധപ്പെട്ട കടങ്കഥകള്‍,പൂക്കളെ കുറിച്ചുള്ള കടങ്കഥകള്‍,ഭക്ഷണവുമായി ബന്ധപ്പെട്ട കഥകള്‍,ഭക്ഷണവുമായി ബന്ധപ്പെട്ട കവിതകള്‍