Author: Malayali Bro

പൊതു വിജ്ഞാനം ചോദ്യങ്ങളും ഉത്തരങ്ങളും | GK Malayalam

#quiz #quizmalayalam #generalquiz Simple Malayalam GK Questions and Answers   👉 സൈബർ നിയമങ്ങൾ നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം? ✅ സിംഗപ്പൂർ 👉 പതാകയിൽ രാജ്യത്തിന്റെ ഭൂപടം ഉള്ള ഏക രാജ്യം? ✅ സൈപ്രസ് 👉 ‘മനുഷ്യൻ പിറന്ന നാട്’ എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യം ഏത്? ✅ എത്യോപ്യ 👉 ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്? ✅ പഞ്ചാബ് 👉 ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്? […]

GK ചോദ്യങ്ങളും ഉത്തരങ്ങളും | പൊതു വിജ്ഞാനം ക്വിസ്

#quiz #quizmalayalam #generalquiz Simple Malayalam GK Questions ചോദ്യങ്ങൾ 1. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പിതൃഹത്യ നടത്തിയ രാജാവ്? 2. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ? 3. മുൻഷി പ്രേംചന്ദിന്റെ യഥാർത്ഥ പേരെന്താണ്? 4. യഹൂദർ കേരളത്തിൽ വന്നത് ഏതുവർഷം? 5. അർബുദ രോഗത്തിന്റെ അടയാളമായ ജീവി? 6. കേരളത്തിലെ ഏറ്റവും വലിയ ബീച്ച് ഏതാണ്? 7. ഡച്ചുകൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരമേതാണ്? 8. ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു? 9. തിരുവിതാംകൂറിൽ […]

സ്കൂൾ പ്രാർത്ഥന 🙏 | കരുണയാൽ എൻ മനം | School Prayer Song Malayalam

Malayalam Lyrics കരുണയാൽ എൻ മനം നീ നിറക്കേണം കരുണാമയനെ അകത്താരിൽ വർഷിക്കും നിൻ സ്നേഹ ജ്വാലകൾ അലിവായ് അറിവായ് തന്നീടണേ. ഞങ്ങൾ തൻ പാതകൾ നീ തെളിക്കേണം നിൻ കൃപാരശ്മികൾ നൽകേണമേ ജഗദീശ്വരാ കരുണാമയാ കരുതലാൽ ഞങ്ങളെ ചേർത്തീടണേ   English Lyrics Karunayaal En Manam Nee Nirakkenam Karunaamayane Akathaaril Varshikkum Nin Sneha Jwaalakal Alivaay Arivaay Thanneedane. Njangal Than Paathakal Nee Thelikkenam Nin Kripaarashmikal Nalkename Jagadeeshvaraa […]

100 – ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

#quiz #quizmalayalam #generalquiz Simple Malayalam GK Questions and Answers 1. മൂന്ന് ഹൃദയമുള്ള ജീവിയേത്? നീരാളി 2. മനുഷ്യന്റെ മുഖം ഒരിക്കലും മറക്കാത്ത പക്ഷി? കാക്ക 3. നവജാത ശിശുക്കൾ ആദ്യമായി തിരിച്ചറിയുന്ന നിറം? ചുവപ്പ് 4. വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത്? പ്ലാറ്റിനം 5. സ്‌ട്രോബറിയുടെ യഥാർത്ഥ നിറം എന്തായിരുന്നു? വെളുപ്പ് 6. ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം? കേരളം 7. ഇതുവരെ എത്ര മനുഷ്യർ ചന്ദ്രനിലൂടെ നടന്നിട്ടുണ്ട്? 12 8. […]

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന സന്ദേശം | Theme 2024

റിപ്പബ്ലിക് ദിന സന്ദേശം 2024   ” Viksit Bharat’ and ‘Bharat – Loktantra ki Matruka’ “ 2024ലെ 75-ാമത് റിപ്പബ്ലിക് ദിന പ്രമേയം ” സ്ത്രീ കേന്ദ്രീകൃത – വികസിത ഇന്ത്യ’, ‘ഇന്ത്യ – ജനാധിപത്യത്തിന്റെ മാതാവ്’ എന്നിവയാണ്. 2024 റിപ്പബ്ലിക് ദിനം: പ്രാധാന്യം ഇന്ത്യൻ ഭരണഘടനയുടെ അംഗീകാരത്തെ അടയാളപ്പെടുത്തുന്നതിനാൽ ഇന്ത്യയിൽ റിപ്പബ്ലിക് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എല്ലാ വർഷവും ജനുവരി 26-ന് ആഘോഷിക്കുന്ന റിപ്പബ്ലിക് ദിനം, ഇന്ത്യയുടെ ഭരണ രേഖയായി ഗവൺമെന്റ് […]

കുസൃതി ചോദ്യങ്ങളും ഉത്തരവും Malayalam Kusruthi Chodyangal

👉    ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ? ഉത്തരം – Postal stamp .   👉    മാനത്ത് കാണുന്ന മറ്റൊരു മാനം ? ഉത്തരം – വിമാനം  .   👉    തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ? ഉത്തരം – നെല്ല് .   👉    മലയാളത്തിൽ നാവു കൊണ്ടും ഇംഗ്ലീഷിൽ കാലു കൊണ്ടും ചെയ്യുന്നത് ? ഉത്തരം […]

Merry Christmas Wishes and Short Christmas Messages

Merry Christmas Wishes and Short Christmas Messages Wishing you a magical and blissful holiday! Have a merry Christmas and prosperous New Year! 🎄🎅🎄🎅🎄🎅🎄🎅🎄🎅🎄🎅 May this season of giving be the start of your better life. Have a great and blessed holiday! 🎄🎅🎄🎅🎄🎅🎄🎅🎄🎅🎄🎅 May this Christmas season Brings you nothing but fond memories, Happiness and laughter […]

രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും

അച്ഛൻ വന്നു എന്ന് പേരുവരുന്ന ഒരു ഫ്രൂട്ട്? ഉത്തരം : പപ്പായ 😀 അങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും? ഉത്തരം : ത്രാസ്സ് 😀 മുള്ളുണ്ട് മുരിക്കല്ല, കൈപ്പുണ്ട് കാഞ്ഞിരമല്ല? ഉത്തരം : പാവക്ക 😀 ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ് ഉത്തരം : ചൂല് 😀 ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര്? ഉത്തരം : ആമ