Thursday, May 22, 2025, 5:18 am
School Bell Channel - Home of Full Entertainment
school bell channel Banner
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
School Bell Channel - Home of Full Entertainment
No Result
View All Result
Home Kadamkathakal

‘ക’ യിൽ തുടങ്ങുന്ന കടങ്കഥകൾ Kadamkadhakal Letter Ka

Malayali Bro by Malayali Bro
February 8, 2025
in Kadamkathakal
0 0
0
Kadamkadhakal Letter Ka
1
SHARES
28
VIEWS
Share on WhatsappShare on Facebook

‘ക’ യിൽ തുടങ്ങുന്ന കടങ്കഥകൾ – ഉത്തരങ്ങളും Kadamkadhakal Letter Ka

 

 

⌛     കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്.
✅    സൂര്യൻ

 

+++++++++++++++++++++++++++++++++++++++++++++++

 

⌛     കയറും കൊണ്ട് ചെന്നപ്പോൾ കഴത്തില്ല കെട്ടാൻ.
✅    ആമ

 

++++++++++++++++++++++++++++++++++++++++++++++++

 

⌛     കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം.
✅    ചന്ദ്രൻ

 

+++++++++++++++++++++++++++++++++++++++++++++++++

 

⌛     കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.
✅    കറിവേപ്പില • എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ ഒരരികിലേക്കു മാറ്റുന്നു.

 

+++++++++++++++++++++++++++++++++++++++++++++++++

 

⌛     കറുത്ത കണ്ടത്തിൽ വെളുത്ത കൊക്ക്.
✅    ആകാശത്തിൽ നക്ഷത്രം

 

RelatedPosts

Riddles in Malayalam മലയാളം കടങ്കഥകൾ | Kadamkathakal

Kadamkatha Chodyam കടങ്കഥ ചോദ്യം ഉത്തരം

Kadamkathakal Animals | മൃഗങ്ങളെ കുറിച്ചുള്ള രസകരമായ കടങ്കഥകൾ

+++++++++++++++++++++++++++++++++++++++++++++++++

 

⌛     കട കട കുടു കുടു നടുവിലൊരു പാതാളം.
✅    ആട്ടുകല്ല്

 

+++++++++++++++++++++++++++++++++++++++++++++++++

 

⌛     കണ്ടാലറിയില്ല, കൊണ്ടാലറിയും.
✅    കാറ്റ്

 

++++++++++++++++++++++++++++++++++++++++++++++++++

 

⌛     കണ്ടാലോ പൂത്തളിക, തളികയിലോ തീ.
✅    സൂര്യൻ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കണ്ടാൽ വേര്, തിന്നാൽ മധുരം.
✅    ഇരട്ടിമധുരം

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കണ്ടാൽ സുന്ദരൻ, തൊട്ടാൽ ഭയങ്കരൻ.
✅    തീക്കട്ട

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കറുത്ത പാറയ്ക്ക് വെളുത്തവേര്.
✅    ആനക്കൊമ്പ്

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കറുത്ത മതിലിന് നാല് കാല്.
✅    ആന

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായി.
✅    ഉഴുന്ന്

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി.
✅    പാക്കുവെട്ടി

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
✅    തേങ്ങ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള.
✅    നാഴി

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
✅    കട്ടിൽ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാട്ടുപുല്ല് വീട്ടുസഭയിൽ.
✅    പുൽപ്പായ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാലകത്തിയാൽ തല പിളരും.
✅    കത്രിക

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.
✅    കത്രിക

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.
✅    തേങ്ങ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാലേൽ പിടിച്ചാൽ തോളേൽ കേറും.
✅    കുട

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാലൊന്നേയുള്ളു യാത്രയേറെ നടത്തും.
✅    കുട

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാൽ കറുപ്പും മുക്കാൽ ചുവപ്പും.
✅    കുന്നിക്കുരു

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കാള കിടക്കും കയറോടും.
✅    മത്തൻ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കിടന്നാൽ മീതെ, നടന്നാൽ തലയ്ക്ക് മുകളിൽ.
✅    ആകാശം

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കിടാങ്ങളെ കൊല്ലുമമ്മ.
✅    തീപ്പെട്ടി

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കിറുകിറുപ്പു് കേട്ടു ചക്കിൻ ചോട്ടിൽ ചെന്നാൽ പിള്ളർക്കു തിന്മാൻ പിണ്ണാക്കില്ല.
✅    ഇല്ലി

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി.
✅    അരി തിളയ്ക്കുക

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കുത്തിയാൽ മുളയ്ക്കില്ല, വേലിയിൽ പടരും.
✅    ചിതൽ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛    കുത്തിയിട്ടാൽ മുളയ്ക്കില്ല, വേലിയിൽ പടരില്ല.
✅    ഉപ്പ്

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ.
✅    സൂചി

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കുപ്പായമൂരി കിണറ്റിലിട്ടു.
✅    പഴം തിന്നു തോൽ കളയുക

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കുളിക്കാൻ പോകുമ്പോൾ കുഴഞ്ഞുമറിഞ്ഞ്, കുളിച്ചു വരുമ്പോൾ ബലാബലൻ.
✅    പപ്പടം

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൂക്കിവിളിച്ചോടിവന്നു, ഒരുപാടിറക്കി, ഒരുപാടേറ്റി.
✅    തീവണ്ടി

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൂട് തുറന്നാൽ ലോകം മുഴുവൻ.
✅    പഞ്ഞിക്കായ പൊട്ടുന്നത്

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൂട്ടിത്തിന്നാൻ ഒന്നാന്തരം, ഒറ്റയ്ക്കായാൽ ആർക്കും വേണ്ട.
✅    ഉപ്പ്

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു.
✅    എഴുതി വായിക്കുക

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൈയിൽ കയറി മെയ്യിലൊളിച്ചു.
✅    ചോറ്റുരുള

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കിട്ടാൻ പ്രയാസം, കിട്ടിയാൽ തീരില്ല, കൊടുത്താൽ വർദ്ധിക്കും.
✅    വിദ്യ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
✅    താക്കോൽകൂട്ടം.

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കിഴക്കൂന്ന് വരവ്, പടിഞ്ഞാട്ട് പോക്ക്.
✅    സൂര്യൻ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കിഴക്കേപ്പുറത്തു വാഴവെച്ചു, പടിഞ്ഞാപ്പുറത്തു കുലവെട്ടി.
✅    സൂര്യൻ

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൊക്കിരിക്കും കുളം വറ്റി വറ്റി.
✅    നിലവിളക്ക്

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കായ്ച്ചു.
✅    വെള്ളരിക്ക

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കൊച്ചുകൊച്ചച്ചിങ്ങ, കുലനിറച്ചച്ചിങ്ങ, വയ്പാൻ കൊള്ളാം, തിന്മാൻകൊള്ളുകയില്ല .
✅    കഴുത്തില

 

++++++++++++++++++++++++++++++++++++++++++++++++++++++

 

⌛     കോലിൽ തൂങ്ങും പൂമഴ വർഷം.
✅    പൈപ്പുവെള്ളം

 

Youtube Video Bind Us Together God Prayer സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics   School Bell Youtube Channel  
Tags:
Kadamkadhakal Letter Ka Kadamkadhakal Letter Ka

Related

Tags: Kadamkathakal

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

No Result
View All Result
  • Home
  • Welcome Songs
  • School Prayer
  • Kadamkathakal
  • Contact
  • Privacy Policy

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In