Sunday, January 11, 2026
School Bell Channel - Home of Full Entertainment
Advertisement
  • Home
  • school prayer
  • Republic Day
  • Kadamkathakal
  • Moral Stories
  • GK
No Result
View All Result
School Bell Channel - Home of Full Entertainment
  • Home
  • school prayer
  • Republic Day
  • Kadamkathakal
  • Moral Stories
  • GK
School Bell Channel - Home of Full Entertainment
No Result
View All Result
Home Kusruthi Chodyangal

നമ്മൾ കഴിക്കുന്ന ആന ? | Kusruthi Chodyam Answers

Malayali Bro by Malayali Bro
February 9, 2025
in Kusruthi Chodyangal
438 14
0
Kusruthi Chodyam Answers
627
SHARES
3.5k
VIEWS
Share on FacebookShare on Whatsapp

രസകരമായ കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ | Malayalam Funny Questions and Answers | Kusruthi Chodyam Answers

 

 

നമ്മൾ കഴിക്കുന്ന ആന ?

You might also like

Kusruthi Chodyam Funny ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ  വീട്ടില് വയ്ക്കുനതുമായ വസ്തു

Maths Kusruthi Chodhyam കണക്കിലെ കുസൃതി ചോദ്യങ്ങൾ

Kusruthi Chodyam Utharam വെട്ടും തോറും ഉയരം കുടുന്നതെന്തിന് ?

Ans :  ബനാന 

 

വായ് നോക്കാന് ഡിഗ്രി എടുത്ത ആൾ ?

Ans : Dentist

 

മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത സിറ്റി  ?

Ans : ഇലക്ട്രിസിറ്റി 

 

ഒരിക്കലും പറക്കാത്ത കിളി   ?

Ans : ഇക്കിളി    

 

Which letter dog likes ?

Ans :  L 

 

വഴിയിൽ കൂടെ പോകുമ്പോൾ കാണുന്ന വല ?

Ans : കവല

 

ഇന്ത്യയുടെ ബോർഡറിൽ നിൽക്കുന്ന കാള  ചാണകമിടുന്നത് പാക്കിസ്ഥാനിൽ വീഴുന്നു . പാൽ എവിടെ കൊടുക്കും ?

Ans :  കാളക്ക് പാൽ  ഇല്ല.

 

മേക്കപ്പ് ഇടാത്ത മുഖം ?

Ans :  തുറമുഖം 

 

തവളയുടെ വ  എവിടെ ആണ്  ?

Ans : നടുക്ക്  

 

എഴുതിയാൽ ശെരിയാവാത്ത വാക്ക് ?

Ans :  തെറ്റ് 

 

വെള്ളത്തിൽ കൂടെ പോകുന്ന ബസ്  ?

Ans : കൊളംബസ് 

 

വെള്ളത്തിൽ അലിയുന്ന പൂ ?

Ans : ഷാംപൂ 

 

എത്ര വലിച്ചാലും നീളം കൂടുകയില്ല . കുറയത്തെ ഉള്ളൂ ?

Ans : സിഗററ്റ് 

 

മാങ്ങാ ഉണ്ടാവാത്ത  മാവ് ?

 Ans :  ഉപ്പുമാവ്  

 

സൂര്യന്റെ ജന്‍മദിനം?  

Ans : ‘Sunday’

 

ഏറ്റവും കൂടുതല്‍ ‘ന്യൂസു’കള്‍ ഉള്ള രാജ്യം? 

Ans : ന്യൂസിലാന്റ്‌

 

അടിക്കുന്തോറും പരക്കുത്‌? 

Ans : ലോഹം

 

ഏറ്റവും സംശയമുള്ള മാസം?  

Ans : മെയ്‌ (May or May not be)

            

ഡ്രസ്സ്‌ ധരിച്ച മേല്‍വിലാസം?  

Ans : അഡ്രസ്സ്‌

            

എപ്പോഴും രാജിയായ പ്രധാനമന്ത്രി?  

Ans : രാജീവ്‌ ഗാന്ധി

            

ആരും കയറാത്ത ബസ്‌?   

Ans : സിലബസ്സ്‌

 

ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം?  

Ans : ബഹ ‘റൈന്‍’

            

വഴുതി വീഴു രാജ്യം?   

Ans : ഗ്രീസ്‌

            

വാട്ടര്‍ ഷോള്‍ഡര്‍ എന്ന മലയാളത്തിലെ കവി?   

Ans : വള്ളത്തോള്‍

 

മലയാളത്തിലെ പ്രസിദ്ധനായ കവിയായ അക്ഷരം? 

Ans : ജി. (ജി. ശങ്കരക്കുറുപ്പ്‌)

           

എപ്പോഴും അണികളുടെ കൂടെ നില്‍ക്കുന്ന രാഷ്ട്രീയ നേതാവ്‌? 

Ans : ആന്റണി

          

രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒരു മൈലുള്ള ഇംഗ്ളീഷ്‌ വാക്ക്‌?   

Ans : SmileS

            

ഭക്ഷണം കഴിക്കാന്‍ കഴിയാത്ത പാത്രം?  

Ans : കഥാപാത്രം

            

വാച്ച്‌ കെട്ടിയ മനുഷ്യന്‍ ?  

Ans : വാച്ച്മാന്‍

            

ഏറ്റവും ഈയമുള്ള രാഷ്ട്രം?  

Ans : രാഷ്ട്രീയം

            

Englishലെ അവസാനത്തെ അക്ഷരം?   

Ans : H

            

കണ്ണില്‍ വെക്കുന്ന അട?  

Ans : കണ്ണട

            

ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം?  

Ans : മേയ ്

            

തലയില്‍ കാലുള്ള ജീവി?  

Ans : പേന്‍

            

റാന്‍മൂളികളുടെ രാഷ്ട്രീയം? 

Ans : ഇറാന്‍

            

വാങ്ങാന്‍ പറ്റാത്ത കടം?  

Ans : സങ്കടം

            

കരമുള്ള മലയാള മാസം?  

Ans : മകരം

            

മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മരങ്ങള്‍ക്കുമുള്ളത്‌?  

Ans : ശരീരം

            

പുഴയിലുള്ള അക്കം?   

Ans : ആറ്‌ (പുഴ=ആറ്‌)

            

മരിക്കാത്ത ജീവി?   

Ans : ചിരഞ്ജീവി

            

ആനുകാലികങ്ങളില്‍ വരിക്കു നില്‍ക്കുന്ന കാര്‍?  

Ans : വരിക്കാര്‍

            

ഉണ്ടാവാന്‍ ആഗ്രഹിക്കാത്ത പണം?   

Ans : ആരോപണം

            

പാട്ടുപാടുന്ന യേശു?  

Ans : യേശുദാസ്‌

            

ഇരിക്കാന്‍ പറ്റാത്ത ബഞ്ച്‌?   

Ans : സിംഗില്‍ ബെഞ്ച്‌

            

എഞ്ചിനുള്ള മനുഷ്യന്‍?   

Ans : എഞ്ചിനീയര്‍

 

തിന്നാന്‍ പറ്റുന്ന തിര?   

Ans : കുതിര.

            

വെറ്റില മുറുക്കുവാന്‍ തിന്നുന്ന അക്കം?   

Ans : നൂറ്‌

            

അമേരിക്ക എന്ന വാക്ക്‌ എങ്ങനെ ലോപിച്ചുണ്ടായതാണ്‌?  

Ans : അമ്മേ ഇരിക്കൂ.

            

വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ഇഷ്ടമുള്ള പൂച്ച?  

Ans : മാന്ത്രികപ്പൂച്ച.

            

ലോക പ്രശസ്തനായ ചന്ദ്രന്‍ ആരാണ്‌?  

Ans : ഭൂമിയുടെ ഉപഗ്രഹം.

          

മലമുകളിലുള്ള ഭാഷ?   

Ans : മലയാളം

            

റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്‌?  

Ans : ചക്രം കൊണ്ട്‌

            

എല്ലാവരും തിന്നുന്ന ആണി?  

Ans : ബിരിയാണി

     

കളികളില്‍ തൊപ്പികിട്ടാനുള്ള ട്രിക്കുണ്ട്‌. എന്താണത്‌?  

Ans : ഹാറ്റ്‌ ട്രിക്ക്‌

 

ഈ ബാറ്റ്‌ കൊണ്ട്‌ കളിക്കാന്‍ പറ്റില്ല. ഏത്‌?  

Ans : വവ്വാല്‍ (ബാറ്റിന്‌ ഇംഗ്ളീഷില്‍ വവ്വാല്‍ എന്നും അര്‍ത്ഥമുണ്ട്‌. )

            

ഏറ്റവും ചെറിയ കര?   

Ans : ചെറുകര

            

ചാനലുകളില്‍ ഏറ്റവും കൂടുതല്‍ കാണാനാവുത്‌?  

Ans : പരസ്യം

            

ടെലിവിഷന്‌ ഒരു പര്യായം?  

Ans : തലവിഷം

            

പന്ത്‌ തട്ടിയാല്‍ എന്തുണ്ടാവും?  

Ans : ഉരുളും

            

‘ഉദയനാണ്‌ താരം’ എന്ന സിനിമയിലെ താരം?   

Ans : ഉദയന്‍

            

‘മലക്കുകളുടെ ഏഷ്യ’ എറിയപ്പെടുന്ന നാട്‌?  

Ans : മലേഷ്യ.

            

ചെകുത്താന്‍ കയറിയിരിക്കുന്ന പെട്ടി?  

Ans : ടെലിവിഷന്‍

            

കുത്ത്‌, കോമ എന്നിവയെ ഐ.ടി. യുഗത്തില്‍ എങ്ങനെ വിളിക്കാം? 

Ans : ഡോട്ട്‌ കോം.

            

വിദ്യാര്‍ത്ഥികള്‍ പേടിക്കുകയും വെറുക്കുകയും ചെയ്യുത്‌?  

Ans : പരീക്ഷ.

            

ഭക്ഷ്യയോഗ്യമല്ലാത്ത കാരം?   

Ans : സംസ്കാരം

            

ഈച്ചയാണെങ്കിലും വൃത്തിയുണ്ട്‌.   

Ans : തേനീച്ച

            

‘എന്റെ ആത്മകഥ’ ആരുടെ ജീവിത കഥയാണ്‌?  

Ans : എന്റെ

            

ഭാരതത്തിന്റെ നടനമേതാണ്‌?  

Ans : ഭരതനാട്യം

           

ടൈ കെട്ടിയ കപ്പല്‍?  

Ans : ടൈറ്റാനിക്ക്‌

            

മണമില്ലാത്ത സെന്റ്‌?  

Ans : ഇന്നെസെന്റ്‌.

            

അടിക്കും തോറും നീളം കുറയുത്‌?  

Ans : ആണി

            

ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇഷ്ടപ്പെടുന്ന വുഡ്‌?  

Ans : ഹോളിവുഡ്‌

 

രാജ്യങ്ങളുടെ പ്രതിനിധിയായി അയക്കപ്പെടു കാര്‍. ?  

Ans : അംബാസഡര്‍

            

ഏറ്റവും കൂടുതല്‍ വത്തക്ക ലഭിക്കു രാജ്യം?  

Ans : വത്തിക്കാന്‍

 

You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel  

 

 

 

Tags:

Kusruthi Chodyam Answers Kusruthi Chodyam Answers Kusruthi Chodyam Answers Kusruthi Chodyam Answers

Related

Tags: Kusruthi Chodyam
Malayali Bro

Malayali Bro

Related Posts

Kusruthi Chodyam Funny
Kusruthi Chodyangal

Kusruthi Chodyam Funny ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ  വീട്ടില് വയ്ക്കുനതുമായ വസ്തു

by Malayali Bro
February 8, 2025
Maths Kusruthi Chodhyam
Kusruthi Chodyangal

Maths Kusruthi Chodhyam കണക്കിലെ കുസൃതി ചോദ്യങ്ങൾ

by Malayali Bro
February 9, 2025
Kusruthi chodyam utharam
Kusruthi Chodyangal

Kusruthi Chodyam Utharam വെട്ടും തോറും ഉയരം കുടുന്നതെന്തിന് ?

by Malayali Bro
February 8, 2025
Top Kusruthi Chodyangal
Kusruthi Chodyangal

Top Kusruthi Chodyangal അച്ഛൻ വന്നു എന്ന് പേരുവരുന്ന ഒരു ഫ്രൂട്ട്?

by Malayali Bro
January 2, 2025
Kusruthi Chodyam
Kusruthi Chodyangal

Kusruthi Chodyam നാല് അക്ഷരമുള്ള ഒരു വാക്ക്

by Malayali Bro
January 2, 2025

© 2025 School Bell - Premium WordPress news & magazine theme by School Bell Channel.

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2025 School Bell - Premium WordPress news & magazine theme by School Bell Channel.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In