Friday, May 9, 2025, 11:18 am
School Bell Channel - Home of Full Entertainment
school bell channel Banner
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
School Bell Channel - Home of Full Entertainment
No Result
View All Result
Home Kusruthi Chodyangal

Maths Kusruthi Chodhyam കണക്കിലെ കുസൃതി ചോദ്യങ്ങൾ

Malayali Bro by Malayali Bro
February 9, 2025
in Kusruthi Chodyangal
0 0
0
Maths Kusruthi Chodhyam
1
SHARES
41
VIEWS
Share on WhatsappShare on Facebook

കണക്കിലെ കുസൃതി ചോദ്യങ്ങൾ | Maths Kusruthi Chodhyam | Maths funny questions with answers

 

 

1) ഒരു ചതുരത്തിന്റെ നാല് മൂലകളില്‍ നിന്ന് ഒരു മൂല മുറിച്ചു മാറ്റിയാല്‍ ബാക്കി എത്ര മൂലയുണ്ടാകും?

 

2) വെട്ടുംതോറും വലുതാകുന്നതെന്തു?

 

3) വലിക്കുന്തോറും  ചെരുതാകുന്നതെന്തു?

 

4)  6  + 7 = 1. എപ്പോള്‍?

 

5)  ഒരു ഇലക്ട്രിക്ക്  ട്രെയിന്‍ 110 km സ്പീഡില്‍ കിഴക്കോട്ടു പോകുന്നു. 90 kmസ്പീഡില്‍ വടക്കുനിന്നു തെക്കോട്ട്‌ കാറ്റും അടിക്കുന്നു.

 

എങ്കില്‍ ട്രെയിനിന്റെ പുക എങ്ങോട്ടാണ് പോകുക?

 

6)  40 cm ആഴമുള്ള ഒരു കുഴിയില്‍ എത്ര മണ്ണുണ്ടാവും??

 

7 ലോകത്തെ ഏറ്റവും വലിയ കൊടുമുടിയാണല്ലോ എവെരെസ്റ്റ് കൊടുമുടി ,EVEREST കണ്ടുപിടിക്കുന്നതിനു മുന്പ് ഏതായിരുന്നു ഏറ്റവും വലിയ കൊടുമുടി?

 

8) ഒരുമരത്തില്‍ 20 തത്തകളും 20 മൈനകള്മുമുണ്ടായിരുന്നു.വേട്ടക്കാരന്‍ കിട്ടുണ്ണി 2 തത്തകളെയും ഒരു മൈനയെയും വെടിവച്ചുകൊന്നു 

 

RelatedPosts

Kusruthi Chodyam Funny ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ  വീട്ടില് വയ്ക്കുനതുമായ വസ്തു

നമ്മൾ കഴിക്കുന്ന ആന ? | Kusruthi Chodyam Answers

Kusruthi Chodyam Utharam വെട്ടും തോറും ഉയരം കുടുന്നതെന്തിന് ?

ഇപ്പോള്‍ ആ മരത്തില്‍ ആകെ എത്ര പക്ഷികളുണ്ട്?

 

9) നാലില്‍നിന്നു ഒന്ന് പോയാല്‍ 5 ആകുന്നതെപ്പോള്‍ ?

 

10) ഒരേ സമയം വരാനും പോകാനും പറയുന്ന ഇന്ത്യന്‍ നഗരമേത് ?

 

11) ഏറ്റവും തണുപ്പുള്ള ഇംഗ്ലീഷ് ALPHABET ഏതു ?

 

12) ഒന്‍പതില്‍ നിന്ന് ഒന്നുപോയാല്‍ 10 ആകുന്നതെപ്പോള്‍ ?

 

13) മൂളിപ്പാട്ടും പാടി വന്നു തേന്‍ കുടിച്ചു പോകുന്ന ഇംഗ്ലീഷ് ALPHABET ഏതു?

 

14) കാലില്ല,തലയില്ല.കൈകള്‍ രണ്ട് .എന്താണ്?

 

15) ഒരുവീട്  നിര്‍മ്മിക്കാന്‍ 100പണിക്കാര്‍ വീതം 100 ദിവസം പണിയെടുക്കണം.എന്നാല്‍ 200പണിക്കാര്‍ക്ക് ആ വീടുണ്ടാക്കാന്‍ എത്ര ദിവസം വേണ്ടിവരും?

 

16) ഒരുകുട്ടയില്‍ 1 4 മാമ്പഴമുണ്ട്. 14 കുട്ടികള്‍ക്ക് അത് ഓരോന്നുവീതം കൊടുക്കുകയും അവസാനം കുട്ടയില്‍ ഒന്ന് ബാക്കിയാവുകയും വേണം .അതെങ്ങനെ ? 

 

17) വെറുംവയറ്റില്‍ നിങ്ങള്‍ക്ക് എത്ര നേന്ത്രപ്പഴം തിന്നാനാകും?

 

18) പച്ച കാണുമ്പോള്‍ നില്‍ക്കുകയും ചുകപ്പ് കാണുമ്പോള്‍ തുടരുകയും ചെയ്യുന്നതെപ്പോള്‍?

 

19) ഒരു കെട്ടിടം ‘പൂര്‍ത്തീകരിക്കാന്‍ ‘  എത്ര ഇഷ്ട്ടിക വേണം?

 

20) ജീവനില്ല,പക്ഷെ വിരലുകള്‍ അഞ്ചുണ്ട്.എന്ത് ?

 

21) MARRIAGE നുമുന്പ് DIVORCE സമ്പവിക്കുന്നതെവിടെ?

 

22) 100 കിലോ ഉന്നത്തിനോ 100 കിലോ ഇരുമ്പിനോ കൂടുതല്‍ ഭാരമുണ്ടാവുക?

 

 

 

ഉത്തരങ്ങള്‍

 

Ans 1 :  5

Ans 2 : റോഡ്‌ 

Ans 3 : ബീഡി 

Ans 4 : ക്ലോക്കില്‍ (13 മണി =1മണി )

Ans 5 : ഇലക്ട്രിക്  ട്രെയിനിനു പുകയോ?

Ans 6 : മണ്ണുണ്ടാവില്ല 

Ans 7 : എവറസ്റ്റ് 

Ans 8 : 0

Ans 9 : റോമന്‍ അക്കത്തില്‍ IV ല്‍ നിന്ന് I മാറ്റിയാല്‍ 

Ans 10 : ഗോവ 

Ans 11 :  B

Ans 12 : റോമന്‍ അക്കത്തില്‍ IX ല്‍ നിന്ന് I മാറ്റിയാല്‍

Ans 13 :  B

Ans 14 : ഷര്‍ട്ട് 

Ans 15 :  ഒറ്റ ദിവസവും വേണ്ട,ഉണ്ടാക്കികഴിഞ്ഞു 

Ans 16 :  അവസാനത്തെ ആള്‍ക്ക് കുട്ടയോടെ കൊടുക്കുക 

Ans 17 :  0

Ans 18 : ട്രാഫിക് സീബ്ര ലൈന്‍ മുറിച്ചു കടക്കുമ്പോള്‍ 

Ans 19 :  1

Ans 20 :  കയ്യുറ 

Ans 21 :  ഡിക്ഷനറിയില്‍

Ans 22:  രണ്ടിനും സമം

 

 

You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel  

 

 

Tags:

 Maths Kusruthi Chodhyam  Maths Kusruthi Chodhyam   Maths Kusruthi Chodhyam   Maths Kusruthi Chodhyam 

Related

Tags: Kusruthi Chodyam

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

No Result
View All Result
  • Home
  • Welcome Songs
  • School Prayer
  • Kadamkathakal
  • Contact
  • Privacy Policy

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In