ഓണപ്പാട്ടുകൾ – കുട്ടികൾക്ക് | Onam Songs Lyrics
#onamsong #onam2020 #onamkidssong
1
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
ഒന്നാം ഓണം പൊന്നോണം
പിന്നത്തെ ഓണം തിരുവോണം
ഒന്നാം ഓണം പൊന്നോണം
പിന്നത്തെ ഓണം തിരുവോണം
ഓണം വന്നു പടിക്കൽ കയറി
2.
ചിരിയുതിരും ചിങ്ങകാറ്റിൽ
ചിലങ്ക കെട്ടിയ സ്വർണ തേരിൽ
തിരുവോണം വരവായ് വീണ്ടും
കേരള മണ്ണിൽ
കുരവയിടും കുരുവികളെ
കുഞ്ഞാറ്റ കുരുവികളെ
3.
ഓണപ്പാട്ടിൻ ചുരുൾ നിവരെ
കാണാം നല്ലൊരു മുത്തച്ഛൻ
ഓലക്കുടയും നിറചിരിയും
നീളൻ മുടിയും നെടു കുറിയും
കാലിൽ കട കട മെതിയടിയും
പീലി കസവിൻ പുടവകളും
Watch Video Here 👇
Watch Video Link Here – Youtube Video Bind Us Together God Prayer
Tags:
Onam Songs Lyrics | ഓണപ്പാട്ടുകൾ – കുട്ടികൾക്ക്