Onamayi Ponnonamayi ഓണമായ് പൊന്നോണമായ് ഓണപ്പാട്ട്
ഓണമായ് പൊന്നോണമായ്
സദ്യകൾക്കൊരുക്കമായ്
മാവേലി തിരുമേനി
എത്തിടാൻ നേരമായീ
കോടികൾ ഉടുത്തു ഞാൻ
കാത്തിങ്ങു നിൽകയല്ലോ
മെതിയടി താളം തുടി
മുഴങ്ങി കേൾക്കായല്ലോ
ഓണത്തപ്പാ കുടവയറാ
ഓണം വന്നതറിഞ്ഞില്ലേ
ഓണക്കൂട്ടാൻ എന്തെല്ലാം
ചേനത്തണ്ടും ചെറുപയറും
ഓണക്കളികൾ എന്തെല്ലാം
ഓണത്തല്ലും ഊഞ്ഞാലും
ഓണത്തപ്പാ കുടവയറാ
ഓണം വന്നതറിഞ്ഞില്ലേ
ഓണക്കൂട്ടാൻ എന്തെല്ലാം
ചേനത്തണ്ടും ചെറുപയറും
ഓണക്കളികൾ എന്തെല്ലാം
ഓണത്തല്ലും ഊഞ്ഞാലും
ഓണമായ് പൊന്നോണമായ്
സധ്യകൾക്കൊരുക്കമായ്
മാവേലി തിരുമേനി
എത്തിടാൻ നേരമായീ
കോടികൾ ഉടുത്തു ഞാൻ
കാത്തിങ്ങു നിൽകയല്ലോ
മെതിയടി താളം തുടി
മുഴങ്ങി കേൾക്കായല്ലോ
ഒന്നാം കുന്നിലെ
ഓലവാലൻ കിളി
പൊന്നോണനാളിൽ
നീ പാട്ടുപാട്
രണ്ടാം തുഞ്ചത് കുന്നത്ത്
കൊഞ്ചുന്ന തേൻകിളി
പാറിപ്പറന്ന് നീ കൂട്ടുകൂട്
Onam Tags:
Onamayi Ponnonamayi