Tag: Gandhi Jayanti

മഹാത്മാ ഗാന്ധിയുടെ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും | ഗാന്ധി ക്വിസ്

മഹാത്മാ ഗാന്ധിയുടെ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും | ഗാന്ധി ക്വിസ്     1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു? 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍   2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു? പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്   3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു? മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി   4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്? കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)   5. ഗാന്ധിജി എത്ര […]

Gandhi Jayanti Quiz in Malayalam | ഗാന്ധി ക്വിസ് | Gandhi Quiz

Gandhi Jayanti Quiz in Malayalam | School Bell | ഗാന്ധി ക്വിസ് | Gandhi Quiz 1. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്? ജോഹന്നാസ് ബര്‍ഗില്‍   2. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്? അയ്യങ്കാളിയെ   3. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്? ദണ്ഡിയാത്ര   4. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം? […]

Back To Top