Tag: Intresting Facts

പഴയകാലത്തെ ചില നിത്യോപയോഗ വസ്തുക്കളുടെ ചിത്രങ്ങളും വിവരണവും

  പഴയകാലത്തെ ചില നിത്യോപയോഗ വസ്തുക്കളുടെ ചിത്രങ്ങളും വിവരണവും    നാഴി 4 നാഴി = 1 ഇടങ്ങഴി ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴൽ, മരം, പിച്ചള, ഓട് ഇതര ലോഹങ്ങൾ എന്നിവയിൽ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. പറ ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്. കേരള […]

Back To Top