Tag: Kids Tips

സ്കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളറിയാൻ

  ❇ 8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇ പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇ വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇ യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇ പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇ വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം […]

കുട്ടികൾക്ക് നല്ല ആരോഗ്യ ശീലങ്ങൾ | Good Health Habits For Children

    ആരോഗ്യകരമായ ജീവിതത്തിനായി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിച്ച് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അങ്ങനെ കുട്ടികള്‍ക്ക് ആരോഗ്യത്തെ സംബന്ധിച്ച് അവബോധമുള്ള വ്യക്തികളായി വളര്‍ന്ന് വരാനാവും. പൊതുവെ കാലാവസ്ഥയിലുള്ള ഓരോ വ്യതിയാനവും കുട്ടികളെ രോഗബാധിതരാക്കും. എന്നാല്‍ മുന്‍കരുതലുകളെടുത്താല്‍ രോഗബാധതക്കുള്ള സാധ്യത കുറയ്ക്കാനാവും. അത്തരം ചില കാര്യങ്ങള്‍ പരിചയപ്പെടുക.   കൈകള്‍ കഴുകുക  കൈകകള്‍ കഴുകുന്നതും അവ വൃത്തിയായി സൂക്ഷിക്കുന്നതും രോഗബാധക്കുള്ള സാധ്യത കുറയ്ക്കും.   വ്യായാമം ചെറിയ രോഗങ്ങളെ തടയാന്‍ വ്യായാമങ്ങള്‍ സഹായിക്കും. […]

Most Important Healthy Habits for Kids | Top 10 Healthy Habits Tips

#goodhabits #habits #goodhabitsforkids   1.  Make half your meals fruits and vegetables.  This is our number one recommendation. Kids who eat fruits and veggies at every meal fill up on high-fiber, high-nutrient foods in the right portions. And don’t worry if your picky eaters aren’t biting yet. Keep serving balanced meals and modeling healthy eating. […]

സ്കൂൾ കുട്ടികള്‍ എന്തു കഴിക്കണം | What school children should eat

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ഭക്ഷണകാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധവേണ്ട കാലമാണ് സ്‌കൂള്‍ പ്രായം. ശരീരവളര്‍ച്ചയുടെ കാലമെന്നപോലെ മനസ്സിനും ബുദ്ധിക്കും ഏറ്റവുമധികം അധ്വാനമുള്ള കാലവും കൂടിയാണിത്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ വിത്തിടുന്നത് ചെറുപ്പകാലത്തെ ഭക്ഷണശീലമാണെന്നു പറയാറുണ്ട്. നല്ല വിത്ത് നട്ട് നല്ലതു പോലെ പരിപാലിച്ചാല്‍ മധ്യവയസ്സിലെത്തുമ്പോഴേക്ക് ആരോഗ്യത്തിന്റെ വൃക്ഷമായി അതു നമ്മുടെ ജീവിതത്തിനു തണലേകും. സ്‌കൂള്‍ പ്രായത്തില്‍ കുട്ടികളില്‍ നല്ല ഭക്ഷണശീലങ്ങള്‍ രൂപപ്പെടുത്തി ആരോഗ്യത്തിന്റെ വൃക്ഷം വളര്‍ത്തിയെടുക്കാനാവണം. പ്രൈമറി സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് 530 കലോറി […]

Back To Top