Tag: Interesting Facts

കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്?

 കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? Which came first the chicken or the egg? കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? മാങ്ങയാണോ മാവാണോ ആദ്യം ഉണ്ടായത്? തേങ്ങയാണോ തെങ്ങാണോ ആദ്യം ഉണ്ടായത്? കളിയായാണെങ്കിലും നമ്മള്‍ ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വലിയ വലിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രലോകം മൗനം പാലിക്കുകയായിരുന്നു. പക്ഷെ അവര്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രവും അതിനുള്ളിലൂടെ നടത്തി. ഉടുവില്‍ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി. പരിണാമ ശ്രേണിയില്‍ നിന്നും ഉത്തരം നല്‍കിയിട്ടുണ്ട്. […]

തല നനഞ്ഞാൽ പനി പിടിക്കുമോ?

തല നനഞ്ഞാൽ പനി പിടിക്കുമോ? നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരാറുള്ള ഒരു അന്ധവിശ്വാസം ആണ് തലയിൽ വെള്ളം ഇറങ്ങി പനി ജലദോഷം പിടിക്കും എന്നു….. കാരണവന്മാർ മാത്രമല്ല നമ്മൾ വരെ പറയാറുണ്ട് തല നല്ലപോലെ തോർത്തണം ഇല്ലങ്കിൽ പനി പിടിക്കും എന്നൊക്കെ … ഇതിന്റെ വസ്തുത എന്താണ്?? നമ്മൾ സ്കൂളുകളിൽ പഠിച്ചതാണ് ഒരു liquid അവസ്ഥയിൽ ഉള്ള ഒരു സാധനവും നമ്മുടെ തൊലിക്കുള്ളിലേക്ക് കയറത്തില്ല ..അങ്ങനെ എങ്കിൽ പുഴയിൽ അരമണിക്കൂർ കുളിച്ചാൽ ഒരു 10 ലിറ്റർ വെള്ളം […]

Back To Top